Kalapakkaara by Shreya Ghoshal, Benny Dayal, Jakes Bejoy song Lyrics and video
Artist: | Shreya Ghoshal, Benny Dayal, Jakes Bejoy |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Joe Paul |
Label: | Sony Music South |
Genre: | Dance |
Release: | 2023-08-02 |
Lyrics (English)
Kalapakkaara lyrics, the song is sung by Shreya Ghoshal, Benny Dayal, Jakes Bejoy from King of Kotha. The music of Kalapakkaara Dance track is composed by Jakes Bejoy while the lyrics are penned by Joe Paul. കൊത്തയിടത്തെ തൊട്ടപ്പനല്ലേ ഒത്തു പോകില്ലേൽ കൂട്ടു വരില്ലാ വാ വിട്ടിനി വരികയാ കട്ടായം ഞങ്ങൾ എതിരെടാ മൊത്തവും റോന്തുന്ന കൂട്ടരാ മുട്ടാപ്പോക്കിനും അടിമയാ അസുരനീ രാവണാ അരിശക്കൂട്ടം … ആണെടാ മത്ത് വന്ന രാക്ഷസരാടാ …നീ കാണെടാ പത്ത് തല വീര്യം … ആണെടാ കൊത്ത നാട് ശൗര്യം … ആണെടാ മുട്ട് മടക്കാത്തൊരു വീരം … രാജാവാണെടാ കേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ … അടിമുടി ചൂടൻമാരാ കൊലവെറിയുള്ളോരാ തോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാ … നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാ കലാപക്കാരാ…ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടംവലം … ഈയൊരു ഗതിയാ പിരാന്ത് മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം … ആരുടെ വിധിയാ കാടനോ മാടനോ തീക്കലി കേറിയ കാലനോ ഞാനൊരാൾ കൈ ചൂണ്ടിയാൽ താനെ നീ മാറിടും ചാരമായ് കുടഞ്ഞെടുക്കാൻ വന്നാലോ തിരിഞ്ഞു കൊത്താനാളുണ്ടേ കോപച്ചൂടോ വേഗത്തിൽ ചോരില്ലേ കിളുന്ത് പെണ്ണിന് മുന്നാലെ വെളറി നിക്കണൊരാണല്ലേ വാശിക്കാരാ തോറ്റോടില്ലേ പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരം പെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരം ഉയിര് നിറയെ ….. നുരയുമുടനെ ഉടല് നിറയെ ….. ഇളകി മറിയെ പടരുമുടനെ …. വെറുതെ വെറുതെ കുളിരോ …….. ഉശിരോ കനവോ പടരും കനലോ കലരുമൊടുവിലുരുകിയൊഴുകി ഞാൻ കലാപക്കാരേ…നിങ്ങൾ മറന്നിടാതെ…മോഹത്തടങ്കലാക്കും ഞാനോ നിരന്തരം … പെണ്ണൊരു പുകിലാ പിരാന്ത് മൂഡിൽ പോലും പരാതിയില്ലാ…കൂടെ സവാരിയാകാം പോരുന്നോ … തൊന്തരവിവളാ കലാപക്കാരാ…ഞങ്ങൾ വികാരമില്ലാ കണ്ണിൽ വിടാതെ മിന്നും മിന്നൽ തൊടാതെടാ പിരാന്ത് മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം കലാപക്കാരാ…ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടംവലം … ഈയൊരു ഗതിയാ പിരാന്ത് മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം … ആരുടെ വിധിയാ Asurane ravana Arisha koottam, aaneda Matthu vanna rakshasaraada Nee kaaneda Pathu thala veeryam Aaneda Kotha naadu shauryam Aaneda Muttumadakkathoru veeram Raajavaaneda Casenthoram chummathe Ennalum kandora Adipudi choodanmaara Kolaveriyullora Thokkiyelum kayyookkin Thannedam kandoda Nadapadiyillathora Udanadiyittora Kalapakkaara Njangal vikaramilla Paikal kadarakettum Nokkaathidamvalam Eeyoru gathiya Piranth moodil Kannil pedathirnnal Kollam pidanjodukke Theerekekkaam Aarude vidhiya Asurane ravana Arisha koottam Aaneda Matthu vanna rakshasaraada Nee kaanedaa Pathu thala veeryam Aaneda Kotha naadu shauryam Aaneda Muttumadakkathoru veeram Raajavaneda Kaadano o maadano Theekkali keriya kaalano Njanoral kai choondiyal Thane nee maridum chaaramay Kudanjedukkan vannalo Thirinju kothanalunde Kopachodo vegathil chorille Kilunth penninu munnaale Velari nikkanoralalle Vaashikara thottodille Pande naattilangane Kettipokkiya cheettukottaram Pennin mookkinattathe kaatadichappo Veena koodaram Uyiru niraye… nurayumunare Udalu niraye… ilaki mariye Padarumudane… veruthe veruthe Kuliro… ushiro Kanavo… padarum, kanalo Kalarumoduvil Urukiyazhuki njan Kalapakkare ningal marannidathe Mohathadankilaakkum Njano nirantharam Enthoru pukila atozlyric.com Piranth moodil Polum parathiyilla Koode savariyakaan porunno Kalapakkaara Njangal vikaaramilla Kannil vidathe minnum Minnal thodathedaa Piranth moodil Kannil pedathirunnal Kollam pidanjodukke Theernnekkaam Kalapakkaara njangal vikaaramilla Vazhikal kadharakettum Nokkathidam valam Eeyoru gathiya Piranth moodil Kannil pedathirunnal Kollam pidanjodukke Theernekkaam Kalapakkaara njangal vikaaramilla Vazhikal kadharakettum Nokkathidam valam Eeyoru gathiya Piranth moodil Kannil pedathirunnal Kollam pidanjodukke Theernekkaam Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kalapakkaara lyrics in Malayalam by Shreya Ghoshal, Benny Dayal, Jakes Bejoy, music by Jakes Bejoy. Includes YouTube video and lyrics in multiple languages.