Entammede Jimikki Kammal by Vineeth Sreenivasan, Renjith Unni song Lyrics and video
Artist: | Vineeth Sreenivasan, Renjith Unni |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Anil Panachooran |
Label: | satyamvideos |
Genre: | Masti |
Release: | 2020-07-16 |
Lyrics (English)
Entammede Jimikki Kammal lyrics, എന്റമ്മേടെ ജിമിക്കി കമ്മൽ the song is sung by Vineeth Sreenivasan, Renjith Unni from Velipadinte Pusthakam. Entammede Jimikki Kammal Masti soundtrack was composed by Shaan Rahman with lyrics written by Anil Panachooran. എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചുതീർത്തേ… ഇവിടൊരു ചാകരയും വേലകളീം ഒത്തുവന്നപോൽ ചിലരുടെ തോർത്തു കീറിപ്പോയ കാര്യം ഓർത്തുപോകവേ അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ടാ സദാചാര സേനാപതി വീരാ പടുകാമലോലുപാ… എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ.. എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചുതീർത്തേ… ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാലലല്ലാ ലാലലല്ലാ ലാലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലലാ.. ലാലാ.. ലാലാ.. ലാലാ… ചെമ്മീൻ ചാട്യാൽ മുട്ടോളം പിന്നേം ചാട്യാൽ ചട്ട്യോളം ചുമ്മാ ഊതാൻ നോക്കാതേ തായം കളിക്കാൻ നിക്കാതേ വട്ടം ചുറ്റിച്ചോരെല്ലാം വട്ടപ്പൂജ്യം പോലായേ വെട്ടം കാണാൻ കൊതിയായേ വെട്ടത്തിറങ്ങാൻ മടിയായേ കലിവേഷം പോയെടാ ഇനി വേഷം മാറെടാ മലയാറ്റൂർ പള്ളിയിലൊരു കുരിശുംകൊട നേരാം മലപോലെ വന്നത് എലിപോലെ പാഞ്ഞെടാ ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു പൊടിയൂത്തുകളേ… എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചുതീർത്തേ… Entammede jimikkikkammal Entappan kattondu poye Entappante braandikkuppi Entamma kutichutheerthe… Ividoru chaakarayum velakaleem othuvanna pol Chilarude thorthu keerippoya kaaryam orthu pokave Alakadal kaattinu nee kaathu kuthaan paadu pedendaa Sadaachaara senaapathi veeraa Padukaamalolupaa… Entammede jimikkikkammal Entappan kattondu poye Entappante braandikkuppi Entamma kutichutheerthe… Lallallaa laallalallaalaa.. Lallallaa laallalallaalaa.. Lallallaa laalalallaa laalalallaa laalalallaalaa.. Lallallaa laallalallaalaa.. Lallallaa laallalallaalaa.. Lallalaa.. Laalaa.. Laalaa.. Laalaa… atozlyric.com Chemmeen chaadyaal muttolam Pinnem chaadyaal chattyolam Chummaa oothaan nokkaathe Thaayam kalikkaan nikkaathe Vattam chuttichorellaam Vattappoojyam polaaye Vettam kaanaan kothiyaaye Vettathirangaan madiyaaye Kalivesham poyedaa ini vesham maaredaa Malayaattoor palliyiloru kurishumkoda neraam Mala pole vannathu eli pole paanjedaa Channam pinnam chellamazha podikkunnu Podi youthukale… Entammede jimikkikkammal Entappan kattondu poye Entappante braandikkuppi Entamma kutichutheerthe… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Entammede Jimikki Kammal lyrics in Malayalam by Vineeth Sreenivasan, Renjith Unni, music by Shaan Rahman. Includes YouTube video and lyrics in multiple languages.