Thanananana Penne by Sooraj Santhosh, Sruthy Sivadas song Lyrics and video
Artist: | Sooraj Santhosh, Sruthy Sivadas |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | |
Label: | Muzik247 |
Genre: | Dance, Wedding |
Release: | 2020-06-06 |
Lyrics (English)
Thanananana Penne lyrics, തനണനന പെണ്ണെ the song is sung by Sooraj Santhosh, Sruthy Sivadas from Oru Adaar Love. The music of Thanananana Penne Marriage track is composed by Shaan Rahman while the lyrics are penned by Harinarayanan BK. Thanana penne karimashi than kanne oru Perunnaal chantham ozhukiyithaa vanne Oru laathi pole chiri poothuvo kannil Oru baandadi melam thirineettiyo nenchil Oru nokku tharaamo oru vaakku tharaamo Oru paattin koode cheru choodu vachu chaare vaa nee Thanana penne karimashi than kanne oru Perunnaal chantham ozhukiyithaa vanne hey Priyashalamonte geetham pole Ente idanenchem moolunnundey Oru shoshanna penninaaye Avalathu kaathil kelkkunnundo Thakilin thaalmekunneychuvadin vegamerunney Karalin mohamaakunney madhuram nee thookunney Sirayil thee parakkunney mozhiyil then manakkunney Palarum koodeyethunney perunnaal melamerunne Oru lathiri pole chiri poothuvo kannil Oru baandadi melam thirineetiyo nenchil Oru nokk tharamo oru vaaku tharamo Oru pattinkoode cheru chodu vachu chaare vaa nee Thanana penne karimashi than kanne oru Perunnaal chantham ozhukiyithaa vanne Oru laathi pole chiri poothuvo kannil Oru baandadi melam thirineettiyo nenchil Oru nokku tharaamo oru vaakku tharaamo Oru paattin koode cheru choodu vachu chaare vaa nee Thanana penne karimashi than kanne oru Perunnaal chantham ozhukiyithaa vanne. തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ atozlyric.com തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഹേയ് പ്രിയശലമോന്റെ ഗീതം പോലെ എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേയ് ഒരു ശോശന്ന പെണ്ണിനായേ അവളതു കാതിൽ കേൾക്കുന്നുണ്ടോ തകിലിൻ താളമേകുന്നേയ് ചുവടിൻ വേഗമേറുന്നേയ് കരളിൻ മോഹമാകുന്നേയ് മധുരം നീ തൂകുന്നേയ് സിരയിൽ തീ പറക്കുന്നേയ് മൊഴിയിൽ തേൻ മണക്കുന്നേയ് പലരും കൂടെയെത്തുന്നേയ് പെരുന്നാൾ മേളമേറുന്നേ ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thanananana Penne lyrics in Malayalam by Sooraj Santhosh, Sruthy Sivadas, music by Shaan Rahman. Includes YouTube video and lyrics in multiple languages.