Melle Chollukille by Rakesh Kishore song Lyrics and video
Artist: | Rakesh Kishore |
---|---|
Album: | Single |
Music: | Kiran Jose |
Lyricist: | Rafeeq Ahammed |
Label: | Manorama Music Songs |
Genre: | Love, Romantic |
Release: | 2020-05-25 |
Lyrics (English)
Melle Chollukille lyrics, മെല്ലെ ചോല്ലുകില്ലേ the song is sung by Rakesh Kishore from Maarjaara Oru Kalluvacha Nuna. Melle Chollukille Love soundtrack was composed by Kiran Jose with lyrics written by Rafeeq Ahammed. Sariga sariga sariga gamari Sariga sariga sariga ga ga gamari Sariga sariga sariga nimagiri Sariga sariga sariga ga ga gamari Maaril nilaavala choodunnuvo Kilivaathil thurakku nee raave Kaathil kinaakkili moolunnuvo Manideepam nee keduthu nee raave Ithal thodaa virinjidum Vilola pushpame Vidarnnu veenu theernnuvo nishaasumangale Melle chollukille neeyen swanthamalle Pande vannathalle neeyen nenchinullil Thammil thammil mindaathemindumaanandha sallaapa vela Minnaminnaay nammalonnichini pokumee aakaasha Ee nilaavil naamariyunnu eeyormmakal maayillini Melle chollukille neeyen swanthamalle Pande vannathalle neeyen nenchinullil Melle chollukille. സരിഗ സരിഗ സരിഗ ഗാമരി സരിഗ സരിഗ സരിഗ ഗ ഗ ഗാമരി സരിഗ സരിഗ സരിഗ നിമഗരി സരിഗ സരിഗ സരിഗ ഗ ഗ ഗാമരി മാറിൽ നിലാവല ചൂടുന്നുവോ കിളിവാതിൽ തൂറക്കു നീ രാവേ കാതിൽ കിനാക്കിളി മൂളുന്നുവോ മണിദീപം നീ കെടുത്തു നീ രാവേ ഇതൾ തൊടാ വിരിഞ്ഞിടും വിലോല പുഷ്പമേ വിടർന്നു വീണു തീർന്നുവോ നിശാസുമങ്ങളേ മെല്ലേ ചോല്ലുകില്ലേ നീയെൻ സ്വന്തമല്ലേ പണ്ടേ വന്നതല്ലേ നീയെൻ നെഞ്ചിനുള്ളിൽ തമ്മിൽ തമ്മിൽ മിണ്ടാതെ മിണ്ടുമാനന്ദ സല്ലാപ വേള മിന്നാമിന്നായ് നാമൊന്നിച്ചിനി പോകുമീ ആകാശ ഈ നിലാവിൽ നാമറിയുന്നു ഈയോർമ്മകൾ മായില്ലിനി atozlyric.com മെല്ലേ ചോല്ലുകില്ലേ നീയെൻ സ്വന്തമല്ലേ പണ്ടേ വന്നതല്ലേ നീയെൻ നെഞ്ചിനുള്ളിൽ മെല്ലേ ചോല്ലുകില്ലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Melle Chollukille lyrics in Malayalam by Rakesh Kishore, music by Kiran Jose. Includes YouTube video and lyrics in multiple languages.