Konji Konji by Divya S Menon, Midhun Anand, Nikhil Mathews song Lyrics and video
Artist: | Divya S Menon, Midhun Anand, Nikhil Mathews |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Mulakuppadam Films |
Genre: | Dance |
Release: | 2020-06-03 |
Lyrics (English)
Konji Konji lyrics, കൊഞ്ചി കൊഞ്ചി the song is sung by Divya s Menon, Midhun Anand, Nikhil Mathews from Irupathiyonnaam Noottaandu. The music of Konji Konji Dance track is composed by Gopi Sundar while the lyrics are penned by B k Harinarayanan. Konchi konchi koottilo thanchi thanchi cherumaa Chella chella chundari vannaate Enthe enthe kanmani chimmichimmum kanmani Chantham chinthum mangalam innalle Ee randujanmangaleemannilonnaayi Vaazhaan thudangunna naalaayithaa Chankidikkalle kaivirakkalle minnukettennaal Kannile kunjum Chankidikkalle kaivirakkalle minnukettennaal Kannile kunjum Chankidikkalle kaivirakkalle minnukettennaal Kannile kunjum Vivaaha chelayo neeyaninjonam Nilaavin mothiram haaramekanam Thodumbol kannile poothuvo naanam Marangal noolinaal chernnu kalyanam Aathmaavin althaarayil snehathin Sageethamaay santhaapamaayaalum Santhoshamaayaalum onnayi kaivaangu mennaalume Chankidikkalle kaivirakkalle minnukettennaal Kannile kunjum Chankidikkalle kaivirakkalle minnukettennaal Kannile kunjum Konchi konchi koottilo thanchi thanchi cherumaa Chella chella chundari vannaate Enthe enthe kanmani chimmichimmum kanmani Chantham chinthum mangalam innalle Ee randujanmangaleemannilonnaayi Vaazhaan thudangunna naalaayithaa Chankidikkalle kaivirakkalle minnukettennaal Kannile kunjum Chankidikkalle kaivirakkalle minnukettennaal Kannile kunjum Chankidikkalle kaivirakkalle minnukettennaal Kannile kunjum Chankidikkalle kaivirakkalle minnukettennaal Kannile kunjum കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും കൺമണി ചന്തം ചിന്തും മംഗലം ഇന്നല്ലേ ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി വാഴാൻ തുടങ്ങുന്ന നാളായിതാ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും വിവാഹ ചേലയോ നീയണിഞ്ഞോണം നിലാവിൻ മോതിരം ഹാരമേകണം തൊടുമ്പോൾ കണ്ണിലേ പൂത്തുവോ നാണം മരങ്ങൾ നൂലിനാൽ ചേർന്ന് കല്യാണം ആത്മാവിൻ അൾത്താരയിൽ സ്നേഹത്തിൻ സംഗീതമായ് സന്താപമായാലും സന്തോഷമായാലും ഒന്നായി കൈവാങ്ങു മെന്നാളുമേ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും atozlyric.com കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും പെൺമണി ചന്തം ചിന്തും മംഗലം ഇന്നല്ലേ ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി വാഴാൻ തുടങ്ങുന്ന നാളായിതാ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Konji Konji lyrics in Malayalam by Divya S Menon, Midhun Anand, Nikhil Mathews, music by Gopi Sundar. Includes YouTube video and lyrics in multiple languages.