Thaa Thinnam by Job Kurien song Lyrics and video
Artist: | Job Kurien |
---|---|
Album: | Single |
Music: | Kailas Menon |
Lyricist: | Engandiyoor Chandrasekharan |
Label: | GOODWILL ENTERTAINMENTS |
Genre: | Sad |
Release: | 2020-06-08 |
Lyrics (English)
Thaa Thinnam lyrics, താ തിന്നാം the song is sung by Job Kurien from Theevandi. Thaa Thinnam Sad soundtrack was composed by Kailas Menon with lyrics written by Engandiyoor Chandrasekharan. Ponnaane ponnaane pookalu viriyana mannu Kannaane kaniyaane naampukaluyarana mannu Manjurukana maamala mele kuliraale thedi varunnunde Kanaleriyana manamaake thalirthennal veeshi varunnunde… Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa… Ponnaane ponnaane pookalu viriyana mannu Kannaane kaniyaane naampukaluyarana mannu Manjurukana maamala mele kuliraale thedi varunnunde Kanaleriyana manamaake thalirthennal veeshi varunnunde… Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa… Kathiraadum vayal neele thuyil paadi kili vanne Kinaavin chirakeraan niravaale vannaatte Thira paadum kadalaake nira nirayaayi njoriyitte Nilaavin oliyaale akathaaril anayunne Vazhi neele varavaayi nizhalaattom kuzhaloothum Aarithu paadanu aarithu kottanu kaaranam enthaavo Nenchinte thaalam thudi melam ala uyarumpol Paaraake puthuma pularnnallo… Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa… Ponnaane ponnaane pookalu viriyana mannu Kannaane kaniyaane naampukaluyarana mannu Manjurukana maamala mele kuliraale thedi varunnunde Kanaleriyana manamaake thalirthennal veeshi varunnunde… Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathaka Thaa thinnam thaanaa thinnam thaanaa thinnam thaanaa thakathakathaa… atozlyric.com പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ് കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ് മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ… താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ… പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ് കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ് മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ… താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ… കതിരാടും വയൽ നീളേ തുയിൽ പാടി കിളി വന്നേ കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടേ തിര പാടും കടലാകെ നിരനിരയായി ഞൊറിയിട്ടേ നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ വഴിനീളേ വരവായി നിഴലാട്ടോം കുഴലൂത്തും ആരിതു പാടണു ആരിതു കൊട്ടണു കാരണമെന്താവോ നെഞ്ചിന്റെ താളം തുടിമേളം അല ഉയരുമ്പോൾ പാരാകെ പുതുമ പുലർന്നല്ലോ… താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ… പൊന്നാണേ പൊന്നാണേ പൂക്കളു വിരിയണ മണ്ണ് കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണ് മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടിവരുന്നുണ്ടേ കനലെരിയണ മനമാകെ തളിർത്തെന്നൽ വീശിവരുന്നുണ്ടേ… താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ… താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതക താതിന്നം താനാതിന്നം താനാ തിന്നം താനാ തകതകതാ… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thaa Thinnam lyrics in Malayalam by Job Kurien, music by Kailas Menon. Includes YouTube video and lyrics in multiple languages.