Empuraane by Usha Uthup song Lyrics and video
Artist: | Usha Uthup |
---|---|
Album: | Single |
Music: | Deepak Dev |
Lyricist: | Murali Gopy |
Label: | GOODWILL ENTERTAINMENTS |
Genre: | Drama |
Release: | 2020-06-06 |
Lyrics (English)
Empuraane lyrics, ഈമ്പുരാനെ the song is sung by Usha Uthup from Lucifer. The music of Empuraane Drama track is composed by Deepak Dev while the lyrics are penned by Murali Gopy. Maritheeye nenchil kathum kavalnalame Aalum kaattin kannil aazhum maayaa manthrame Maripeyye kaanaakaraye aazhithira neeye Irulin vaanil neerum nirasuryane Ethire ayiram eriyum vaanidam Athiridangalo adarkkalam thedunnu nottunnu Kaakkunnu vazhthunnu tharadhipanmar ninne Empurane empurane empurane Theeram thorum thennipaayum mari chemmane Thorashapam peyyum vinnin maman thane Swargam vaazhum daivam perum papakara neeye Vellin vizhiyil ven shukrane Ethireayiram neriyam vanidam Athiridangalo adarkkalm Thedunnu nottunnu Kakkunnu vazhthunnu tharadhipanmar ninne Empurane empurane empurane. മാരിത്തീയെ നെഞ്ചിൽ കത്തും കാവൽനാളമേ ആളും കാറ്റിൻ കണ്ണിൽ ആഴും മായാ മന്ത്രമേ മാരിപെയ്യേ കാണാകരയെ ആഴിത്തിര നീയേ ഇരുളിൻ വാനിൽ നീറും നിരാസൂര്യനെ എതിരേ ആയിരം ഏരിയും വാനിടം അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു താരാധിപന്മാർ നിന്നേ ഏമ്പുരാനെ ഏമ്പുരാനെ ഏമ്പുരാനെ atozlyric.com തീരം തോറും തെന്നിപ്പായും മാരി ചെമ്മാനെ തോരാശാപം പെയ്യും വിണ്ണിൻ മാമൻ താനേ സ്വർഗം വാഴും ദൈവം പേറും പാപകറ നീയേ വെള്ളിൻ വിഴിയിൽ വെൺ ശുക്രനേ എതിരേആയിരം നേരിയം വാനിടം അതിരിടങ്ങളോ അടർക്കളം തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു താരാധിപന്മാർ നിന്നേ ഏമ്പുരാനെ ഏമ്പുരാനെ ഏമ്പുരാനെ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Empuraane lyrics in Malayalam by Usha Uthup, music by Deepak Dev. Includes YouTube video and lyrics in multiple languages.