Thekku Thekku by Mathayi Sunil song Lyrics and video
Artist: | Mathayi Sunil |
---|---|
Album: | Single |
Music: | R. Somasekharan |
Lyricist: | P. Praksh |
Label: | Saina Movies |
Genre: | Happy |
Release: | 2020-05-26 |
Lyrics (English)
Thekku Thekku lyrics, തെക്കു തെക്കു the song is sung by Mathayi Sunil from Thureeyam. The music of Thekku Thekku Happy track is composed by R. Somasekharan while the lyrics are penned by P. Praksh. Kadamizhikkonil kavithayullole paadanam paadanam They thakka they thakka they thakka they thakka Thakkathakkathakka dhimi thom…….. Thekku thekkoru kaari kunjine curry vache curry vache Currykkeri maattan oru kudam kallu monthanam monthanam Thekku thekkoru kaari kunjine curry vache curry vache Currykkeri maattan oru kudam kallu monthanam monthanam Curry yum kallum koode orumichethiyaal paadanam paadanam Kadamizhikkonil kavithayullole paadanam paadanam Thekku thekkoru kaari kunjine curry vache curry vache Currykkeri maattan oru kudam kallu monthanam monthanam Mazha podikkunnukoodorukkanam kottare koottare koottare Inangya chooralinottaalu vaykkanam koottare koottare Kanni paralum varaalum kuduthayum veezhanam veezhanam Kallaa mushilaanchi maanathu kanjeem kadunganam koottare Thekku thekkoru kaari kunjine curry vache curry vache Currykkeri maattan oru kudam kallu monthanam monthanam Kaatu mayangunna kanni nilaavoli veeshunnu koottare koottare Kaavile kuyilukal paattukal nirthinnu koottare koottare Ponnin kathiroli veezhunnathin munbu pokanam koottare Kuttayathin munbu motham nirayanam koottare koottare Thekku thekkoru kaari kunjine curry vache curry vache Currykkeri maattan oru kudam kallu monthanam monthanam Curry yum kallum koode orumichethiyaal paadanam paadanam. കടമിഴിക്കോണിൽ കവിതയുള്ളോളേ പാടണം പാടണം തെയ് ത്തക്ക തെയ് ത്തക്ക തെയ് ത്തക്ക തെയ് ത്തക്ക ത്തക്കത്തക്കത്തക്ക ധിമി തോം …. തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം കറിയും കള്ളും കൂടെ ഒരുമിച്ചെത്തിയാൽ പാടണം പാടണം കടമിഴിക്കോണിൽ കവിതയുള്ളോളേ പാടണം പാടണം തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം മഴ പൊടിക്കുന്നു കൂടൊരുക്കണം കൂട്ടരേ കൂട്ടരേ കൂട്ടരേ ഇണങ്ങ്യ ചൂരലിനോറ്റാല് വയ്ക്കണം കൂട്ടരേ കൂട്ടരേ കന്നി പരലും വരാലും കുടുതയും വീഴണം വീഴണം കള്ളാ മുശിലാഞ്ചി മാനത്തു കഞ്ഞീം കുടുങ്ങണം കൂട്ടരേ കൂട്ടരേ തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം atozlyric.com കാറ്റു മയങ്ങുന്നു കന്നി നിലാവൊളി വീശുന്നു കൂട്ടരേ കൂട്ടരേ കാവിലെ കുയിലുകൾ പാട്ടുകൾ നിർത്തുന്നു കൂട്ടരേ കൂട്ടരേ പൊന്നിൻ കതിരൊളി വീഴുന്നതിൻ മുൻപ് പോകണം കൂട്ടരേ കുട്ടയതിൻ മുൻപ് മൊത്തം നിറയണം കൂട്ടരേ കൂട്ടരേ തെക്കു തെക്കൊരു കാരി കുഞ്ഞിനെ കറി വച്ചേ കറി വച്ചേ കറിക്കെരി മാറ്റാൻ ഒരു കുടം കള്ള് മോന്തണം മോന്തണം കടമിഴിക്കോണിൽ കവിതയുള്ളോളേ പാടണം പാടണം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thekku Thekku lyrics in Malayalam by Mathayi Sunil, music by R. Somasekharan. Includes YouTube video and lyrics in multiple languages.