Nee Ennum by Sudheep Kumar song Lyrics and video

Artist:Sudheep Kumar
Album: Single
Music:Bimal Pankaj
Lyricist:Francis Jijo
Label:GOODWILL ENTERTAINMENTS
Genre:Love, Romantic
Release:2020-05-24

Lyrics (English)

Nee Ennum lyrics, ನೀ ಎನ್ನುಂ the song is sung by Sudheep Kumar from Aalkoottathil Oruvan (2020). The music of Nee Ennum Love track is composed by Bimal Pankaj while the lyrics are penned by Francis Jijo.
Nakshtram minnaaminungana anthi chemmaanathu
Neenthana ponmekhangalkku athirillaa mathilillaa
Neeyennum koodeyundaavumennu nin mizhikal paranjille
Venalin novalilum vaadaatha swapnamaay
Virinjunilkkamennu paranjillye hridayam pakarnnille
Neeyennum koodeyundaavumennu nin mizhikal paranjille
Venalin novalilum vaadaatha swapnamay
Virinjunilkkaamennu paranjillye
Hridayam pakarnnille
Peyyaan vembunna mekhavum neerum manninte daahavum
Nammalalle nammalalle
Irukanneerthullikal onnu chernnu
Aanandha bindhuvaakum vismayathil kaykkunna kaalathe
Maaykkume madhuraanubhoothiyil
Janmathin porulariyunnu
Paadaan vingunna mounavum meettaan thengunna veenayum
Nammalalle nammalalle
Hridayathin chippiyil nonthu kaathu
Kaivanna muthu theerkkum nirvrithiyil
Jeevante naambukal pookkumee niravaarnna maathrayil
Janmathin porulariyunnu
Neeyennum koodeyundaavumennu nin mizhikal paranjille
Venalin novalilum vaadaatha swapnamaay
Virinjunilkkamennu paranjillye
Hridayam pakarnnille.
നക്ഷത്രം മിന്നിമിനുങ്ങണ അന്തി ചെമ്മാനത്ത്
നീന്തണ പൊൻമേഘങ്ങൾക്ക് അതിരില്ലാ മതിലില്ലാ
നീയെന്നും കൂടെയുണ്ടാവുമെന്ന് നിൻ മിഴികൾ പറഞ്ഞില്ലേ
വേനലിൻ നോവിലും വാടാത്ത സ്വപ്നമായ്
വിരിഞ്ഞുനിൽക്കാമെന്നു പറഞ്ഞില്ല്യേ ഹൃദയം പകർന്നില്ലേ
atozlyric.com
നീയെന്നും കൂടെയുണ്ടാവുമെന്ന് നിൻ മിഴികൾ പറഞ്ഞില്ലേ
വേനലിൻ നോവിലും വാടാത്ത സ്വപ്നമായ്
വിരിഞ്ഞുനിൽക്കാമെന്നു പറഞ്ഞില്ല്യേ
ഹൃദയം പകർന്നില്ലേ
പെയ്യാൻ വെമ്പുന്ന മേഘവും നീറും മണ്ണിന്റെ ദാഹവും
നമ്മളല്ലേ നമ്മളല്ലേ
ഇരുകണ്ണീർതുള്ളികൾ ഒന്ന് ചേർന്ന്
ആനന്ദ ബിന്ദുവാകും വിസ്മയത്തിൽ കയ്ക്കുന്ന കാലത്തെ
മായ്‌ക്കുമീ മധുരാനുഭൂതിയിൽ
ജന്മത്തിൻ പൊരുളറിയുന്നു
പാടാൻ വിങ്ങുന്ന മൗനവും മീട്ടാൻ തേങ്ങുന്ന വീണയും
നമ്മളല്ലേ നമ്മളല്ലേ
ഹൃദയത്തിൻ ചിപ്പിയിൽ നൊന്ത് കാത്ത്
കൈവന്ന മുത്ത് തീർക്കും നിർവൃതിയിൽ
ജീവന്റെ നാമ്പുകൾ പൂക്കുമീ നിറവാർന്ന മാത്രയിൽ
ജന്മത്തിൻ പൊരുളറിയുന്നു
നീയെന്നും കൂടെയുണ്ടാവുമെന്ന് നിൻ മിഴികൾ പറഞ്ഞില്ലേ
വേനലിൻ നോവിലും വാടാത്ത സ്വപ്നമായ്
വിരിഞ്ഞുനിൽക്കാമെന്നു പറഞ്ഞില്ല്യേ
ഹൃദയം പകർന്നില്ലേ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Nee Ennum lyrics in Malayalam by Sudheep Kumar, music by Bimal Pankaj. Includes YouTube video and lyrics in multiple languages.