Ee Thazhvara by Amrita Jayakumar, Fejo song Lyrics and video
Artist: | Amrita Jayakumar, Fejo |
---|---|
Album: | Single |
Music: | P. S. Jayhari |
Lyricist: | Engandiyoor Chandrasekharan |
Label: | |
Genre: | |
Release: | 2020-06-15 |
Lyrics (English)
Ee Thazhvara lyrics, ഈ താഴ്വര the song is sung by Amrita Jayakumar, Fejo from Athiran. The music of Ee Thazhvara track is composed by P.S Jayhari while the lyrics are penned by Engandiyoor Chandrasekharan. Ee thaazhvar padum poomthennalil eenam Pon tharakal mele aalolam Mamala thoomanjala pulki Thenchillakal kaathu ee ponmulam koottil Raappaadikal ennile njano Ninnile njano vinnile nero Aravo mannile janmam Pon chirakeki thane marayukayo Ee thaazhvar padum poomthennalil eenam Pon tharakal mele aalolam Vazhikal kanaleriyum chadula nadanamathil Akale athirukalil poruthi Athiranavan akale malamukalil Eriyum kathiravanayi padarum Pakaloliyaay thakarum irulalakal Alayum mukil alakal pozhiyum Mazha izhayayi aniyum malarukalo Niravinu malanirakal Uyarum jeevanile veerinu tharuna ranam ozhukum Aruvikalayi parum paravakalayi Kazhukan chirakadikal pathiye kodumudiyil Ethire athiranavan kuruthi kavalumayi Kilikal tharunirayil padum pmmkuzhalil Thirakal mele oral prabhayil anayukayayi varavaay. ഈ താഴ്വര പാടും പൂംതെന്നലിൻ ഈണം പൊൻ താരകൾ മേലേ ആലോലം മാമല തൂമഞ്ഞല പുൽകി തേൻചില്ലകൾ കാത്തു ഈ പൊന്മുളം കൂട്ടിൽ രാപ്പാടികൾ എന്നിലെ ഞാനോ നിന്നിലെ ഞാനോ വിണ്ണിലെ നേരോ ആരാവോ മണ്ണിലെ ജന്മം പൊൻ ചിറകേകി താനേ മറയുകയോ ഈ താഴ്വര പാടും പൂംതെന്നലിൻ ഈണം പൊൻ താരകൾ മേലേ ആലോലം atozlyric.com വഴികൾ കനലെരിയും ചടുല നടനമതിൽ അകലെ അതിരുകളിൽ പൊരുതി അതിരനവൻ അകലെ മലമുകളിൽ എരിയും കതിരവനയി പടരും പകലൊളിയായ് തകരും ഇരുളലകൾ അലയും മുകിൽ അലകൾ പൊഴിയും മഴ ഇഴയായി അണിയും മലരുകളോ നിറവിന് മലനിരകൾ ഉയരും ജീവനിലേ വീറിന് തരുണ രണം ഒഴുകും അരുവികളായി പാറും പറവകളായി കഴുകാൻ ചിറകടികൾ പതിയെ കൊടുമുടിയിൽ എതിരെ അതിരനവൻ കരുതി കാവലുമായി കിളികൾ തരുനിരയിൽ പാടും പൂംകുഴലിൽ തിരകൾ മേലേ ഒരാൾ പ്രഭയിൽ അണയുകയായി വരവായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ee Thazhvara lyrics in Malayalam by Amrita Jayakumar, Fejo, music by P. S. Jayhari. Includes YouTube video and lyrics in multiple languages.