Kaineetti Aaro by Merin Gregory song Lyrics and video
Artist: | Merin Gregory |
---|---|
Album: | Single |
Music: | Ranjin Raj |
Lyricist: | |
Label: | MAQTRO |
Genre: | Love |
Release: | 2020-05-31 |
Lyrics (English)
Kaineetti Aaro lyrics, കൈനീട്ടി ആരോ the song is sung by Merin Gregory from Ormayil Oru Shishiram. Kaineetti Aaro Love soundtrack was composed by Ranjin Raj with lyrics written by B K Harinarayanan. Kaineettiyaaroo athilolam thalodum Pathiye hridayam poovaakachottil ilavelkkunna kaatto Mazhayo veyiolo parayaanaavaathe enmanassil Pozhiyum thoraathe madhuram Ariyaathaathmaavin vaathililaay Pathivaayi kelkkunna paadaswanam Kanavaano kadhayaano verum thonnalaano ini Anuaagam ithalaarnno arinjeelaa njaanonnume Mounangalen ulveenayil mayathe meettumanthranam Kathorkkuvaan neeyillayo etho nilavin theerangalil Maanchillayil kuyil tharum kalaaravam neeyothidum Kulir thodum swakaaryamaay kaanunnanathalle neyen manam Kanavano kadhayano verum thonnalano ini Anuragam ithalaarnno arinjeelaa njanonnume Kanpeelikal pulkunnoraa oro nilaavum Poyppokave swapnangal than manicheppile Ponmuthu thedi vanneelaa nee Sooryaamshuvum irul niram pozhinjitha Hemanthavum udal choodum dinangalaay Pokathe pokum vaakkaayi njan Kanavano kadhayano verum thonnalano ini Anuragam ithalaarnno arinjeelaa njanonnume. കൈനീട്ടിയാരോ അതിലോലം തലോടും പതിയെ ഹൃദയം പൂവാകച്ചോട്ടിൽ ഇളവേൽക്കുന്ന കാറ്റോ മഴയോ വെയിലോ പറയാനാവാതെ എന്മനസ്സിൽ പൊഴിയും തോരാതെ തേൻ മധുരം അറിയാതാത്മാവിൻ വാതിലിലായ് പതിവായി കേൾക്കുന്നു പാദസ്വനം കനവാണോ കഥയാണോ വെറും തോന്നലാണോ ഇനി അനുരാഗം ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ മൗനങ്ങളെൻ ഉൽവീണയിൽ മായാതെ മീട്ടുമന്ത്രണം കാതോർക്കുവാൻ നീയില്ലയോ ഏതോ നിലാവിൻ തീരങ്ങളിൽ മാഞ്ചില്ലയിൽ കുയിൽ തരും കളാരവം നീയോതിടും കുളിർ തൊടും സ്വകാര്യമായ് കാണുന്നതല്ലേ നീയെൻ മനം കനവാണോ കഥയാണോ വെറും തോന്നലാണോ ഇനി അനുരാഗം ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ കൺപീലികൾ പുൽകുന്നൊരാ ഓരോ നിലാവും പൊയ് പ്പോകവേ സ്വപ്‌നങ്ങൾ തൻ മൺചെപ്പിലേ പൊന്മുത്തു തേടി വന്നീലാ നീ സൂര്യാംശുവും ഇരുൾ നിറം പൊഴിഞ്ഞിതാ ഹേമന്തവും ഉടൽ ചുടും ദിനങ്ങളായ് പോകാതെ പോകും വാക്കായി ഞാൻ atozlyric.com കനവാണോ കഥയാണോ വെറും തോന്നലാണോ ഇനി അനുരാഗം ഇതളാർന്നോ അറിഞ്ഞീലാ ഞാനൊന്നുമേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaineetti Aaro lyrics in Malayalam by Merin Gregory, music by Ranjin Raj. Includes YouTube video and lyrics in multiple languages.