Orkkunnu Njana by Shankar Mahadevan song Lyrics and video
Artist: | Shankar Mahadevan |
---|---|
Album: | Single |
Music: | Vijith Nambiar |
Lyricist: | Rafeeq Ahamed |
Label: | Manorama Music Songs |
Genre: | |
Release: | 2020-05-27 |
Lyrics (English)
Orkkunnu Njana lyrics, ഓർക്കുന്നു ഞാനാ the song is sung by Shankar Mahadevan from Munthiri Monchan. The music of Orkkunnu Njana track is composed by Vijith Nambiar while the lyrics are penned by Rafeeq Ahamed. Orkkunnu njana dinantham Hemantha sayahna ragam Orkkunnu njana dinantham Hemantha sayahna ragam Aa…..aa……aazhakkadal neelam Neenthumaa kankalil Aathmavinaazhangal njan kanda neram Parayuka vayyathin viraha vishadam Tharalitha youvana bhavanakal Ezhuthiya jeevitha mugamozhikal Maravil maanjoru kaladikal Vazhiyilunartheedumeeradikal Iniyumathorkkuvathenthinu njan Kaarmukilal melle vathiluchari Paathirapoomthinkal povathu pole Kaathara neyente kankalil mayke Kathangal njanethra thandiyen thozhee Mayikamayoru sourabhamaay Manasa manveena manthranamay Varumo ithile pranayathuramay Hridayam pidayum nirasandhyakalil Tharalitha youvana bhavanakal Ezhuthiya jeevitha mugamozhikal Maravil maanjoru kaladikal Vazhiyilunartheedumeeradikal Iniyumathorkkuvathenthinu njan Oh….kathirippin padam venalil neeri Poovani thazhvara pazhila moodi Aa…aa…..aayiramekantha Raavukal mookam aarumeyorathe Thengalil mungi kaattil veezhathe alukayo Kaalangalayullin kaithiri nee Tharumo kaniyaay panineer vadanam Kuliril kuthirum pularvelakalil Vazhiyilunartheedumeeradikal Orkkunnu njana dinantham Hemantha sayahna ragam Orkkunnu njana dinantham Hemantha sayahna ragam Aa…..aa……aazhakkadal neelam Neenthumaa kankalil Aathmavinaazhangal njan kanda neram Parayuka vayyathin viraha vishadam Tharalitha youvana bhavanakal Ezhuthiya jeevitha mugamozhikal Maravil maanjoru kaladikal Vazhiyilunartheedumeeradikal Iniyumathorkkuvathenthinu njan. ഓർക്കുന്നു ഞാനാ ദിനാന്തം ഹേമന്ത സായാഹ്‌ന രാഗം ഓർക്കുന്നു ഞാനാ ദിനാന്തം ഹേമന്ത സായാഹ്‌ന രാഗം ആ ……ആ ……ആഴക്കടൽ നീലം നീന്തുമാ കൺകളിൽ ആത്മാവിനാഴങ്ങൾ ഞാൻ കണ്ട നേരം പറയുക വയ്യതിൻ വിരഹ വിഷാദം തരളിത യൗവ്വന ഭാവനകൾ എഴുതിയ ജീവിത മുഖമൊഴികൾ മറവിയിൽ മാഞ്ഞൊരു കാലടികൾ വഴിയിലുണർത്തീടുമീരടികൾ ഇനിയുമതോർക്കുവതെന്തിന് ഞാൻ കാർമുകിലാൽ മെല്ലെ വാതിലുചാരി പാതിരാപൂന്തിങ്കൾ പോവതുപോലെ കാതര നീയെന്റെ കൺകളിൽ മായ് കെ കാതങ്ങൾ ഞാനെത്ര താണ്ടിയെൻ തോഴീ മായികമാമൊരു സൗരഭമായ് മാനസ മൺവീണാ മന്ത്രണമായ് വരുമോ ഇതിലേ പ്രണയാതുരമായ് ഹൃദയം പിടയും നിറസന്ധ്യകളിൽ atozlyric.com തരളിത യൗവ്വന ഭാവനകൾ എഴുതിയ ജീവിത മുഖമൊഴികൾ മറവിയിൽ മാഞ്ഞൊരു കാലടികൾ ഇനിയുമതോർക്കുവതെന്തിന് ഞാൻ ഓ …….കാത്തിരിപ്പിൻ പാടം വേനലിൽ നീറി പൂവണിതാഴ്‌വര പാഴില മൂടി ആ ….ആ …….ആയിരമേകാന്ത രാവുകൾ മൂകം ആരുമേയോരാതെ തേങ്ങലിൽ മുങ്ങി കാറ്റിൽ വീഴാതെ ആളുകയോ കാലങ്ങളായുള്ളിൻ കൈത്തിരി നീ തരുമോ കണിയായ് പനിനീർ വദനം കുളിരിൽ കുതിരും പുലർവേളകളിൽ വഴിയിലുണർത്തീടുമീരടികൾ ഓർക്കുന്നു ഞാനാ ദിനാന്തം ഹേമന്ത സായാഹ്‌ന രാഗം ആ ……ആ ……ആഴക്കടൽ നീലം നീന്തുമാ കൺകളിൽ ആത്മാവിനാഴങ്ങൾ ഞാൻ കണ്ട നേരം പറയുക വയ്യതിൻ വിരഹ വിഷാദം തരളിത യൗവ്വന ഭാവനകൾ എഴുതിയ ജീവിത മുഖമൊഴികൾ മറവിയിൽ മാഞ്ഞൊരു കാലടികൾ വഴിയിലുണർത്തീടുമീരടികൾ ഇനിയുമതോർക്കുവതെന്തിന് ഞാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Orkkunnu Njana lyrics in Malayalam by Shankar Mahadevan, music by Vijith Nambiar. Includes YouTube video and lyrics in multiple languages.