Dheem Thudi Thudi by Hariharan song Lyrics and video
Artist: | Hariharan |
---|---|
Album: | Single |
Music: | S P Venkatesh |
Lyricist: | KVS Kannapuram |
Label: | Mango Music Malayalam |
Genre: | Wedding, Love |
Release: | 2020-05-27 |
Lyrics (English)
Dheem Thudi Thudi lyrics, ധീം തുടി തുടി the song is sung by Hariharan from Adutha Chodyam. The music of Dheem Thudi Thudi Marriage track is composed by S P Venkatesh while the lyrics are penned by KVS Kannapuram. Dheem thudi thudi thom thaka thaka nee jilu jilum Mizhi pada pada kannippenne nale kalyanam Kallumala korthu vachu vairamanikkammalittu Thumbippenne kilu kilungi vaa Aattavum pattum venam kottum kuzhalum venam Hey nalale kanumbol nanichu nikkanam Nattare kanumbol thannanam padanam Enkarale ponkarale Kanimalare thenmalare Dheem thudi thudi thom thaka thaka nee jilu jilum Mizhi pada pada kannippenne nale kalyanam Kallumala korthu vachu vairamanikkammalittu Thumbippenne kilu kilungi vaa Kaliparanju choolamadichu kallakkannaal nokkum nerathu Hey olichirunnu chat cheyth cheettipoya machanmare Hey kandu ninte kallananam chundiloorum punchiriyil He he he kettu ninte konchalukal Kattiloorum thenmozhiyil adipoli athiloru Sugamoru rasamithilundey Dheem thudi thudi thom thaka thaka nee jilu jilum Mizhi pada pada kannippenne nale kalyanam Kallumala korthu vachu vairamanikkammalittu Thumbippenne kilu kilungi vaa Kannupothi kadha paranju thullivarum Mankidavo nee hoy Chamanjorungi minuminungi Idanenchil koodu koottan vaa Ee swaramari kuliru thoovi Anuragathenkkudamaay hey Chankidippin thalamode nee Nada nadayay nee varumbol Adipoli athiloru sugamoru rasamithilundey Dheem thudi thudi thom thaka thaka nee jilu jilum Mizhi pada pada kannippenne nale kalyanam Kallumala korthu vachu vairamanikkammalittu Thumbippenne kilu kilungi vaa Aattavum pattum venam kottum kuzhalum venam Hey nalale kanumbol nanichu nikkanam Nattare kanumbol thannanam padanam Enkarale ponkarale Kanimalare thenmalare. ധീം തുടി തുടി തോം തക തക നീ ജില് ജിലും മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ ആട്ടവും പാട്ടും വേണം കൊട്ടും കുഴലും വേണം ഹേയ് നാലാളെകാണുമ്പോൾ നാണിച്ചു നിക്കണം നാട്ടാരെ കാണുമ്പോൾ തന്നാനം പാടണം എൻകരളേ പൊൻകരളേ കണിമലരേ തേന്മലരേ atozlyric.com ധീം തുടി തുടി തോം തക തക നീ ജില് ജിലും മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ കളിപറഞ്ഞു ചൂളമടിച്ചു കള്ളക്കണ്ണാൽ നോക്കും നേരത്തു ഹേയ് ഒളിച്ചിരുന്ന് ചാറ്റ് ചെയ്ത് ചീറ്റിപ്പോയ മച്ചാന്മാരെ ഹേ കണ്ടു നിന്റെ കള്ളനാണം ചുണ്ടിലൂറും പുഞ്ചിരിയിൽ ഹേ ഹേ ഹേ കേട്ട് നിന്റെ കൊഞ്ചലുകൾ കാറ്റിലൂറും തേന്മൊഴിയിൽ അടിപൊളി അതിലൊരു സുഖമൊരു രസമിതിലുണ്ടേയ് ധീം തുടി തുടി തോം തക തക നീ ജില് ജിലും മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ കണ്ണുപൊത്തി കഥ പറഞ്ഞ് തുള്ളിവരും മാൻകിടാവോ നീ ഹോയ് ചമഞ്ഞൊരുങ്ങി മിനുമിനുങ്ങി ഇടനെഞ്ചിൽ കൂടു കൂട്ടാൻ വാ ഈ സ്വരമാരി കുളിരു തൂവി അനുരാഗതേൻക്കുടമായ് ഹേയ് ചങ്കിടിപ്പിൻ താളമോടെ നീ നട നടയായ് നീ വരുമ്പോൾ അടിപൊളി അതിലൊരു സുഖമൊരു രസമിതിലുണ്ടേയ് ധീം തുടി തുടി തോം തക തക നീ ജില് ജിലും മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ ആട്ടവും പാട്ടും വേണം കൊട്ടും കുഴലും വേണം ഹേയ് നാലാളെകാണുമ്പോൾ നാണിച്ചു നിക്കണം നാട്ടാരെ കാണുമ്പോൾ തന്നാനം പാടണം എൻകരളേ പൊൻകരളേ കണിമലരേ തേന്മലരേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Dheem Thudi Thudi lyrics in Malayalam by Hariharan, music by S P Venkatesh. Includes YouTube video and lyrics in multiple languages.