Manassu Nannavatte by Vineeth Sreenivasan, Merin Gregory song Lyrics and video
Artist: | Vineeth Sreenivasan, Merin Gregory |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Santhosh Varma |
Label: | Magic Frames |
Genre: | Love |
Release: | 2021-04-12 |
Lyrics (English)
Kunjeldho lyrics, മനസ്സ് നന്നാകട്ടെ the song is sung by Vineeth Sreenivasan, Merin Gregory from Kunjeldho. Kunjeldho Love soundtrack was composed by Shaan Rahman with lyrics written by Santhosh Varma. മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ മനസ്സ് നന്നാകട്ടെ മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ മനസ്സ് നന്നാകട്ടെ മന്ദം മന്ദം മധുരമഴ അകമേ പെയ്തുവോ ഓ തമ്മിൽ തമ്മിൽ അരികെ മിഴി അരികേ കണ്ട നാൾ എന്റെ കരളിലെ കുഞ്ഞു കതകിനെ നിന്റെ ചിരി തഴുകി മഞ്ഞു മണികളിൽ എന്റെ പുലരികൾ നിന്റെ മുഖമെഴുതീ കനവിൽ ഞാനൊഴുകീ മന്ദം മന്ദം മധുരമഴ അകമേ പെയ്തുവോ കണ്ണ് കണ്ണാടി ആയോ അതിലൂടെ എന്നുള്ളിലേ വർണ സങ്കൽപ്പമെല്ലാം ഒളി മിന്നി നീ കണ്ടുവോ വെയിൽ അലയൊടൊരു കളഭ നിളാ പുഴ കലരുകയാണിവിടെ ഏഴും അതിരുകൾ മാഞ്ഞിടും അതിശയമാണിരു ഹൃദയ കലം നിറവേ ദൂരെ ദൂരെ അതിരോളം പോകും യാത്ര കഴിവോളം നിഴലാവാൻ നീയുണ്ടെൻ ചാരേ കുഞ്ഞു മഞ്ചാടി പോലെ ദിനം എണ്ണി നീക്കുന്നുവോ കൗതുക ചെപ്പിനുള്ളിൽ നിധിയാക്കി വെക്കുന്നു നാം ഇനി ഇത് പോൽ പല നിമിഷവുമീവഴി പടവുകൾ ഏറിവരും കളി ചിരി തീർത്തൊരു കവിതകൾ നാം പകൽ ഇതളുകളിൽ എഴുതും ദൂരെ ദൂരെ അതിരോളം പോകും യാത്ര കഴിവോളം നിഴലാവാൻ നീയുണ്ടെൻ ചാരെ മന്ദം മന്ദം മധുരമഴ അകമേ പെയ്തുവോ ഓ തമ്മിൽ തമ്മിൽ അരികെ മിഴി അരികേ കണ്ട നാൾ എന്റെ കരളിലെ കുഞ്ഞു കതകിനെ നിന്റെ ചിരി തഴുകി മഞ്ഞു മണികളിൽ എന്റെ പുലരികൾ നിന്റെ മുഖമെഴുതീ കനവിൽ ഞാനൊഴുകീ. Manassu nannavatte Matham ethenkilum aakatte Maanava hrithin chillayilaake Aanpukal vidaratte Manassu nannavatte Manassu nannavatte Matham ethenkilum aakatte Maanava hrithin chillayilaake Aanpukal vidaratte Manassu nannavatte Mantham mantham Madhura mazhayakame peythuvo Thammil thammil Arike mizhiyarike kanda naal atozlyric.com Ente karalile kunju kadaline Ninte chiri thazhukee Manju manikalil ente pularikal Ninte mukham ezhuthi Kanavil njan ozhuki Mantham mantham Madhura mazhayakame peythuvo Kannu kannadi aayo Athiloode ennullile Varna sankalppam ellam Oli minni nee kanduvo Veyil alayodoru kalabha nila puzha Kalarukayanivide ezhum Athirukal maanjidum athishayamaaniru Hridhaya kalam niraye Dhoore dhoore athirolam Pokum yaathra kazhivolam Nizhalaavan neeyunden chaare Kunju manjaadi pole Dhinam enni neekkunnu vo Kouthuka cheppinullil Nidhiyaakki vekkunnu naam Ini ithu pol pala nimishavumee vazhi Padavukal eari varum Kali chiri theerthoru kavithakal naam pakal Ithalukalil ezhuthum Dhoore dhoore athirolam Pokum yaathra kazhivolam Nizhalaavan neeyunden chaare Mantham mantham Madhura mazhayakame peythuvo oh Thammil thammil Arike mizhiyarike kanda naal Ente karalile kunju kathakine Ninte chiri thazhukee Manju manikalil ente pularikal Ninte mukham ezhuthee Kanavil njan ozhukee. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Manassu Nannavatte lyrics in Malayalam by Vineeth Sreenivasan, Merin Gregory, music by Shaan Rahman. Includes YouTube video and lyrics in multiple languages.