Hands UP by Renjith, Shashank, Pancham Jeeva, Chathan Naik song Lyrics and video
Artist: | Renjith, Shashank, Pancham Jeeva, Chathan Naik |
---|---|
Album: | Single |
Music: | B Ajaneesh Loknath |
Lyricist: | Akhil M Bose |
Label: | Manorama Music Songs |
Genre: | Drama |
Release: | 2020-05-25 |
Lyrics (English)
Hands UP lyrics, ഹാൻഡ്‌സ് അപ്പ് the song is sung by Renjith, Shashank , Pancham Jeeva , Chathan Naik from Avane Srimannarayana. The music of Hands UP Drama track is composed by B Ajaneesh Loknath while the lyrics are penned by Akhil M Bose. Idanenchil Kanalu Kaathavare Mizhi Thorathivane Kaathavare Bhayamilla Ini Oru Dhwani Innu Uyaranam Maamala Mel Vaarmekhachirakileri Vannu Alayaazhithirakal Neenthi Ninnu Thalameloru Kireedam Veero Dridam Iniyennannum Munneridaam Kaatinumariyaam Ennaalum Kadalo Parayumithennennum Thokkin Theekkuzhalaayaalum Athinivanude Perennaalum Hands Up Iniyennennum Hands Up Pala Pulari Varum Hands Up Himasringamathil Ithu Charithra Mezhuthumoravatharam Ithuvareyum Ariyathoru Maayaajaal Kadhayariyaan Poru Ennarikil Thuliyude Niswaasathin Choodariyam Narakaasuranarvvathenne Vellanamennoru Mohathaal Athuverumoru Mohamaanennariyuka Neeyen Veerythaal Ninteyugaminiyunaranamividoru Sooryanaay Vinniluyaranamorujayagaadha Agniyaay Ennum Vedamothum Vaaythala Marupadi Parayuka Venam Ithu Charithra Mezhuthumoravathaaram Idanenchil Kanalu Kaathavare Mizhi Thorathivane Kaathavare Bhayamilla Ini Oru Dhwani Innu Uyaranam Maamala Mel Vaarmekhachirakileri Vannu Alayaazhithirakal Neenthi Ninnu Thalameloru Kireedam Veero Dridam Iniyennannum Munneridaam Kaatinumariyaam Ennaalum Kadalo Parayumithennennum Thokkin Theekkuzhalaayaalum Athinivanude Perennaalum Hands Up Iniyennennum Hands Up Pala Pulari Varum Hands Up Himasringamathil Ithu Charithra Mezhuthumoravatharam. ഇടനെഞ്ചിൽ കനല് കാത്തവരെ മിഴി തോരാതിവനെ കാത്തവരെ ഭയമില്ലാ ഇനി ഒരു ധ്വനി ഇന്ന് ഉയരണം മാമല മേൽ വാർമേഘച്ചിറകിലേറി വന്നു അലയാഴിത്തിരകൾ നീന്തി നിന്നു തലമേലൊരു കിരീടം വീറോ ദൃഢം ഇനിയെന്നന്നും മുന്നേറിടാം കാറ്റിനുമറിയാം എന്നാലും കടലോ പറയുമിതെന്നെന്നും തോക്കിൻ തീക്കുഴലായാലും അതിനിവനുടെ പേരെന്നാലും ഹാൻഡ്‌സ് അപ്പ് ഇനിയെന്നെന്നും ഹാൻഡ്‌സ് അപ്പ് പല പുലരി വരും ഹാൻഡ്‌സ് അപ്പ് ഹിമശൃംഗമതിൽ ഇത് ചരിത്ര മെഴുതുമൊരവതാരം atozlyric.com ഇതുവരെയും അറിയാത്തൊരു മായാജാല കഥയറിയാൻ പോരു എന്നരികിൽ തുളിയുടെ നിശ്വാസത്തിൻ ചൂടറിയാം നരകാസുരണർവതെന്നേ വെല്ലണമെന്നൊരു മോഹത്താൽ അതുവെറുമൊരു മോഹമാണെന്നറിയുക നീയെൻ വീര്യത്താൽ നിന്റെയുഗമിനിയുണരണമിവിടൊരു സൂര്യനായ് വിണ്ണിലുയരണമൊരുജയഗാഥ അഗ്നിയായ് എന്നും വേദമോതും വായ്ത്തല മറുപടി പറയുക വേണം ഇത് ചരിത്ര മെഴുതുമൊരവതാരം ഇടനെഞ്ചിൽ കനല് കാത്തവരെ മിഴി തോരാതിവനെ കാത്തവരെ ഭയമില്ലാ ഇനി ഒരു ധ്വനി ഇന്ന് ഉയരണം മാമല മേൽ വാർമേഘച്ചിറകിലേറി വന്നു അലയാഴിത്തിരകൾ നീന്തി നിന്നു തലമേലൊരു കിരീടം വീറോ ദൃഢം ഇനിയെന്നന്നും മുന്നേറിടാം കാറ്റിനുമറിയാം എന്നാലും കടലോ പറയുമിതെന്നെന്നും തോക്കിൻ തീക്കുഴലായാലും അതിനിവനുടെ പേരെന്നാലും ഹാൻഡ്‌സ് അപ്പ് ഇനിയെന്നെന്നും ഹാൻഡ്‌സ് അപ്പ് പല പുലരി വരും ഹാൻഡ്‌സ് അപ്പ് ഹിമശൃംഗമതിൽ ഇത് ചരിത്ര മെഴ്‌തു മൊരവതാരം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Hands UP lyrics in Malayalam by Renjith, Shashank, Pancham Jeeva, Chathan Naik, music by B Ajaneesh Loknath. Includes YouTube video and lyrics in multiple languages.