Kaathoram poomkattodumelle by Devanand V, Neha song Lyrics and video
Artist: | Devanand V, Neha |
---|---|
Album: | Single |
Music: | Jassie Gift |
Lyricist: | Rajeev Alunkal |
Label: | Millennium Audios |
Genre: | |
Release: | 2020-06-14 |
Lyrics (English)
Kaathoram poomkattodumelle lyrics, കാതോരം പൂംകറ്റോട്‌മെല്ലെ the song is sung by Devanand, Neha from Maffi Dona. The music of Kaathoram poomkattodumelle track is composed by Jassie Gift while the lyrics are penned by Rajeev Alunkal. Kaathoram poomkaattodu melle Kalyanamothan kaathirunnuvo Kannoram ee kannadi nokki Kinnaramothi koottirikkumo Naale ponninmeniyazhakil Chelil thinkal thaali aniyaam Ennodothu kazhiyamennum ninnil paathi nirayaam Eden swapname swanthamaay vannu nee Mannile swargamaay theernnu nee Chithira ponkinaavin cheppinullile Muthukal cherthu vaykkanothunarnnuvo Ithiri poomkurumbil othu koodave Poothiri kannilenthe naanameriyo Ennumaa kaiviral poothumbinale nee Ennuyir lolamaay thottu paadi Thaane moolum raaveene veendum Thoramouna raagam ettuvangunnu njan. കാതോരം പൂങ്കാറ്റോടും മെല്ലെ കല്യാണമോതാൻ കാത്തിരുന്നുവോ കണ്ണോരം ഈ കണ്ണാടി നോക്കി കിന്നാരമോതി കൂട്ടിരിക്കുമോ നാളേ പൊന്നിൻമേനിയഴകിൽ ചേലിൽ തിങ്കൾ താലി അണിയാം എന്നോടൊത്തു കഴിയാമെന്നും നിന്നിൽ പാതി നിറയാം ഏദെൻ സ്വപ്നമേ സ്വന്തമായ് വന്നു നീ മണ്ണിലേ സ്വർഗമായ് തീർന്നു നീ ചിത്തിര പൊൻകിനാവിൻ ചെപ്പിനുള്ളിലേ മുത്തുകൾ ചേർത്ത് വയ് ക്കാനൊത്തുണർന്നുവോ ഇത്തിരി പൂംകുറുമ്പിൽ ഒത്തു കൂടവേ പൂത്തിരി കണ്ണിലെന്തേ നാണമേറിയോ atozlyric.com എന്നുമാ കൈവിരൽ പൂത്തുമ്പിനാലെ നീ എന്നുയിർ ലോലമായ് തൊട്ടു പാടി താനേ മൂളും രാവീണേ വീണ്ടും തോരാമൗന രാഗം ഏറ്റുവാങ്ങുന്നു ഞാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaathoram poomkattodumelle lyrics in Malayalam by Devanand V, Neha, music by Jassie Gift. Includes YouTube video and lyrics in multiple languages.