Nazarethin by Baby Niya Charly, Merin Gregory song Lyrics and video
Artist: | Baby Niya Charly, Merin Gregory |
---|---|
Album: | Single |
Music: | Rahul Raj |
Lyricist: | B.K.Harinarayanan |
Label: | Anto Joseph Film Company |
Genre: | |
Release: | 2021-02-15 |
Lyrics (English)
Nazarethin lyrics, നസ്രേത്തിൻ the song is sung by Baby Niya Charly, Merin Gregory from The Priest. Nazarethin soundtrack was composed by Rahul Raj with lyrics written by Harinarayanan. Nazarethin naattile paavane meri maathe Yesayyavin mozhi bhoomiyil maarippoovaai Ven maalaakhaa nin naamam vazhthi Kanyavana saakhiyil kaalamorunnippoovaai, aa aa Mannaakeyum kaakkuvaan omana paithal vanne Maarthe paarithil pettamma kanne oh oo Peedaa nomparam thaandunnole, mariye Orthe ninpukal paadunne njangal oh oo Oro vazhvinum veraayole, mariye Nazarethin naattile paavane meri maathe Zionin naadhanu paathayaay maarunnole Ven maalaakhaa nin naamam vazhthi Pulkkoottile thaaraka kannile vaalsalyame, ye ye Ulthaarile novala neekkidum kaarunyame Maarthe paarithil pettamma kanne oh oo Peedaa nomparam thaandunnole, mariye Orthe ninpukal paadunne njangal oh oo Oro vazhvinum veraayole, mariye Ee arussalem nadayil thoomayil poovidum Aarivan thumpa poove Parimalam sakala maanava maanasam Aakeyum thoovunnole kanye Maarthe paarithil pettamma kanne oh oo Peedaa nomparam thaandunnole, mariye Orthe ninpukal paadunne njangal oh oo Oro vazhvinum veraayole, mariye. നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ് വെണ് മാലാഖ നിൻ നാമം വാഴ്ത്തീ കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ് മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ മാർത്തേ പാരിതിൽ പെറ്റമ്മ കണ്ണേ ഓ പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ ഓർത്തേ നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ ഓരോ വാഴ്വിനും വേരായോളേ മറിയേ നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ സിയോണിൻ നാഥനു പാതയായ് മാറുന്നോളെ വെണ് മാലാഖ നിൻ നാമം വാഴ്ത്തീ പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ മാർത്തേ പാരിതിൽ പെറ്റമ്മ കണ്ണേ ഓ പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ ഓർത്തേ നിൻപുകൾ പാടുന്നേ.. ഞങ്ങൾ ഓ ഓരോ വാഴ്വിനും വേരായോളേ മറിയേ ഈ അര്ശ്ശലേം നടയിൽ തൂമയിൽ പൂവിടും ആരിവൻ തുമ്പ പൂവേ പരിമളം സകല മാനവ മാനസം ആകെയും തൂവുന്നോളെ കന്യേ atozlyric.com മാർത്തേ പാരിതിൽ പെറ്റമ്മ കണ്ണേ ഓ പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ ഓർത്തേ നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ ഓരോ വാഴ്വിനും വേരായോളേ മറിയേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nazarethin lyrics in Malayalam by Baby Niya Charly, Merin Gregory, music by Rahul Raj. Includes YouTube video and lyrics in multiple languages.