Azhake by Sreerag, Delsy Ninan song Lyrics and video
Artist: | Sreerag, Delsy Ninan |
---|---|
Album: | Single |
Music: | Sunny Viswanath |
Lyricist: | Godwin Victor |
Label: | Muzik247 |
Genre: | Love, Romantic |
Release: | 2020-05-23 |
Lyrics (English)
Azhake lyrics, അഴകേ the song is sung by Sreerag, Delsy Ninan from Cochin Shadhi At Chennai 03 (2020). Azhake Romantic soundtrack was composed by Sunny Viswanath with lyrics written by Godwin Victor. Azhake azhake oru thennalaayi vaa Arike arike ilam kulirumaayi vaa Madhu nukarum marakkombil inakkiliyaay Parakkumbol ariyathe aliyum ninnil Ariyathe aliyum ninnil Azhake azhake oru thennalaayi vaa Arike arike ilam kulirumaayi vaa Mazhayil nirayum mazhavillazhakin kanavu polannu Nee vannu malaril nirayum madhuara sneham Pakaruvaanay nee vannu arikilanayumen Azhakaay neeyum athil njaliyum Kulirayennum neyennum entethalle Azhake azhake oru thennalaayi vaa Arike arike ilam kulirumaayi vaa. അഴകേ അഴകേ ഒരു തെന്നലായി വാ അരികേ അരികേ ഇളം കുളിരുമായി വാ മധു നുകരും മരക്കൊമ്പിൽ ഇണക്കിളിയായ് പറക്കുമ്പോൾ അറിയാതെ അലിയും നിന്നിൽ അറിയാതെ അലിയും നിന്നിൽ അഴകേ അഴകേ ഒരു തെന്നലായി വാ അരികേ അരികേ ഇളം കുളിരുമായി വാ atozlyric.com മഴയിൽ നിറയും മഴവില്ലഴകിൽ കനവുപോലന്നു നീ വന്നു മലരിൽ നിറയും മധുരസ്നേഹം പകരുവാനായ് നീ വന്നു അരികിലണയുമെൻ അഴകായ് നീയും അതിൽ ഞാനലിയും കുളിരായെന്നും നീയെന്നും എന്റേതല്ലേ അഴകേ അഴകേ ഒരു തെന്നലായി വാ അരികേ അരികേ ഇളം കുളിരുമായി വാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Azhake lyrics in Malayalam by Sreerag, Delsy Ninan, music by Sunny Viswanath. Includes YouTube video and lyrics in multiple languages.