Vidavaangi by Sithara Krishnakumar, K S Harisankar, Alan Joy Mathew song Lyrics and video
Artist: | Sithara Krishnakumar, K S Harisankar, Alan Joy Mathew |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Manu Manjith |
Label: | GOODWILL ENTERTAINMENTS |
Genre: | Sad |
Release: | 2020-06-01 |
Lyrics (English)
Vidavaangi lyrics, വിടവാങ്ങി the song is sung by Sithara KrishnaKumar, K S Harisankar, Alan Joy Mathew from Kalki. The music of Vidavaangi Sad track is composed by Jakes Bejoy while the lyrics are penned by Manu manjith. Aari raaro raaro ra ra ro Aari raaro raaro ra ra ro Aari raaro raaro ra ra ro Aari raaro raaro ra ra ro Vidavaangi yaathrayaayi thudu soorya saanthwanam Azhal aalil nilkkumee nizhalenthu cheyyuvaan Aa kaalppaadil pinneyum pookkum noorormmakal Maanjaalum maayaathe neeye Vidavaangi yaathrayaayi thudu soorya saanthwanam Azhal aali nilkkumee nizhalenthu cheyyuvaan Thay nencham thornnillaa thaaraattum theernnillaa Ennittum chaare chaanjidathenthe Neeyillaa nerangal neeyillaa doorangal Kanneeril polli neeri ninnu thullikal Ilam veyil thalodale ithengu poyi maranju nee Orayiram kinaavukal paranjathum murinju poy Vaathilkkalennum kaathorthu nilkkaam ninne kandeedum Venthaarangalil onnay…. Madiyil valarnnoren manassinte paithale Chithayaayi neeriyen hridayam vimookamaay Aari raro raro rararo Aari raro raro rararo. ആരി രാരോ രാരോ രാ രാ രോ ആരി രാരോ രാരോ രാ രാ രോ ആരി രാരോ രാരോ രാ രാ രോ ആരി രാരോ രാരോ രാ രാ രോ വിടവാങ്ങി യാത്രയായി തുടു സൂര്യ സാന്ത്വനം അഴൽ ആളി നിൽക്കുമീ നിഴലെന്തു ചെയ്യുവാൻ ആ കാൽപ്പാടിൽ പിന്നേയും പൂക്കും നൂറോർമ്മകൾ മാഞ്ഞാലും മായാതെ നീയേ വിടവാങ്ങി യാത്രയായി തുടു സൂര്യ സാന്ത്വനം അഴൽ ആളി നിൽക്കുമീ നിഴലെന്തു ചെയ്യുവാൻ atozlyric.com തായ് നെഞ്ചം തോർന്നില്ലാ താരാട്ടും തീർന്നില്ലാ എന്നിട്ടും ചാരേ ചാഞ്ഞിടാതെന്തേ നീയില്ലാ നേരങ്ങൾ നീയില്ലാ ദൂരങ്ങൾ കണ്ണീരിൽ പൊള്ളി നീറി നിന്നതുള്ളിൽ ഇളം വെയിൽ തലോടലേ ഇതെങ്ങു പോയി മറഞ്ഞു നീ ഒരായിരം കിനാവുകൾ പറഞ്ഞതും മുറിഞ്ഞു പോയ് വാതിൽക്കലെന്നും കാതോർത്തു നിൽക്കാം നിന്നേ കണ്ടീടും വെൺതാരങ്ങളിൽ ഒന്നായ് … മടിയിൽ വളർന്നൊരെൻ മനസ്സിന്റെ പൈതലേ ചിതയായി നീറിയെൻ ഹൃദയം വിമൂകമായ് ആരി രാരോ രാരോ രാരാരോ ആരി രാരോ രാരോ രാരാരോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vidavaangi lyrics in Malayalam by Sithara Krishnakumar, K S Harisankar, Alan Joy Mathew, music by Jakes Bejoy. Includes YouTube video and lyrics in multiple languages.