Madana Mana Mohini by Harshika Devanathan, Harisankar K S song Lyrics and video

Artist:Harshika Devanathan, Harisankar K S
Album: Single
Music:B. Ajaneesh Loknath
Lyricist:Santhosh Varma
Label:Hombale Films
Genre:Dream
Release:2025

Lyrics (English)

Madana Mana Mohini lyrics, the song is sung by Harshika Devanathan, Harisankar K S. The music of B. Ajaneesh Loknath track is composed by B. Ajaneesh Loknath while the lyrics are penned by Santhosh Varma.
ഓ മദന മന മോഹിനി നീയാരോ
നീയെന്നെ ഉണർത്തിയോ മായാംഗനേ
ദേവ പഞ്ചമിയഴകിൽ വന്നു ചേരുന്നുവോ
എൻ പ്രാണവല്ലകി തനിയെ ശ്രുതി മീട്ടുന്നുവോ
അരിയിൽലെഴുതാൻ അറിയില്ല ചൊല്ലുവാൻ
എൻ്റെ ചേതോ വികാരങ്ങളേ
നയനം നയനേ പ്രഥമമായി
പതിയും നിമിഷം കവിതയായി
മതിത്തമായീ വിവാഹമായീ
ഹൃദാന്തം സുഖകരം സുമഭാരം
വസന്തം
ഓ മദന മന മോഹിനീ നീയാരോ
നീയെന്നെ ഉണർത്തിയോ മായാംഗനേ
മുകിലിൻ ഒരമൊരു മണിമേട
അതിലേതോ രാഗ ധാരാ
സുമശാര വാനികയിലൊരു മേള
ഉയിർ തഴുകി ലോല ജല ധാരാ
നക്ഷത്രങ്ങൾ നൃത്തം വൈകും കാമന
എത്തോ മായാലോകം തീർക്കുന്നില്ലേ ഭാവന
ഉള്ളിൽ പൂക്കുന്നില്ലേ താമര ചുട്ടും
കാണുന്നില്ലേ വർണ്ണം നെയ്യും ചാരുത
അരിയിൽലെഴുതാൻ അറിയില്ല ചൊല്ലുവാൻ
എൻ്റെ ചേതോവികാരങ്ങളേ
നയനം നയനേ പ്രഥമമായി
പതിയും നിമിഷം കവിതയായി
മതിത്തമായീ വിവാഹമായീ
ഹൃദന്തം സുഖകരം സുമഭാരം വസന്തം
Oh madana mana mohini neeyaaro
Neeyenne unarthiyo maayaamgane
Deva panchamiyazhakil vannu cherunnuvo
En praanavallaki thaniye shruthi meettunnuvo
Ariyillezhuthaan ariyilla cholluvaan
Ente chetho vikaarangalee
Nayanam nayane prathamamaayi
Pathiyum nimisham kavithayaayi
Mathithamaayi vivashamaayi
Hridantham sukhakaram suma bharam
Vasantham
Oh madana mana mohinee neeyaaro
Neeyenne unarthiyo maayaamgane
Mukilin oramoru manimeda
Athiletho raaga dhaara
Sumashara vanikayiloru mela
Uyir thazhuki lola jala dhaara
Nakshathrangal nriththam vaikkum kaamana
Etho maayaalokam theerkunnille bhaavana
Ullinnullil pookkunnille thaamara chuttum
Kaannunnille varnnam neyyum chaarutha
Ariyillezhuthaan ariyilla cholluvaan
Ente chethovikaarangale
bharatlyrics.com
Nayanam nayane prathamamaayi
Pathiyum nimisham kavithayaayi
Mathithamaayi vivashamaayi
Hridantham sukhakaram suma bharam vasantham
Bharatlyrics.com is now on Facebook, Pinterest, Twitter and Instagram. Follow us and Stay Updated.

About: Madana Mana Mohini lyrics in Malayalam by Harshika Devanathan, Harisankar K S, music by B. Ajaneesh Loknath. Includes YouTube video and lyrics in multiple languages.