Thoomanju by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Prasanth Prabhakar |
Lyricist: | Lawrence Fernandez |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-02 |
Lyrics (English)
Thoomanju lyrics, തൂമഞ്ഞു the song is sung by Vijay Yesudas from Pathinettam Padi. Thoomanju soundtrack was composed by Prasanth Prabhakar with lyrics written by Lawrence Fernandez. Thoomanjin veena vazhiye Venthooval veeshumazhake Iniyennuminnu ithupole nammal Kanavarnna snehamazhayaay Thoomanjin veena vazhiye Venthooval veeshumazhake Saandhya megham choodi nilkkum Doore sharon pranayavaniyil Saandhya megham choodi nilkkum Doore sharon pranayavaniyil Malaghamar varum vazhitharayil Kandinnu njan aarum thozhum pontharamaay Malaghamar varum vazhitharayil Kandinnu njan aarum thozhum pontharamaay Melle melle enttho chollum kaamanakal Thoomanjin veena vazhiye Venthooval veeshumazhake Pinnilavin hridayamaruvil Thaliraninju kanakalathakal Pinnilavin hridayamaruvil Thaliraninju kanakalathakal Premamritham tharum ilam chundil Thenoorumaa narum paneer punchirikal Premamritham tharum ilam chundil Thenoorumaa narum paneer punchirikal Varu priye ullil konchum painkiliyaay Thoomanjin veena vazhiye Venthooval veeshumazhake Iniyennuminnu ithupole nammal Kanavarnna snehamazhayaay Thoomanju veena vazhiye Venthooval veeshumazhake. തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ ഇനിയെന്നുമിന്നു ഇതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ് തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ atozlyric.com സാന്ധ്യ മേഘം ചൂടിനിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ സാന്ധ്യ മേഘം ചൂടിനിൽക്കും ദൂരെ ഷാരോൺ പ്രണയവനിയിൽ മാലാഖമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ് മാലാഖമാർ വരും വഴിത്താരയിൽ കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ് മെല്ലേ മെല്ലേ എന്തോ ചൊല്ലും കാമനകൾ തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ പിന്നിലാവിൻ ഹൃദയമരുവിൽ തളിരണിഞ്ഞു കനകലതകൾ പിന്നിലാവിൻ ഹൃദയമരുവിൽ തളിരണിഞ്ഞു കനകലതകൾ പ്രേമാമൃതം തരും ഇളം ചുണ്ടിൽ തേനൂറുമാ നറും പനീർ പുഞ്ചിരികൾ പ്രേമാമൃതം തരും ഇളം ചുണ്ടിൽ തേനൂറുമാ നറും പനീർ പുഞ്ചിരികൾ വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ് തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ ഇനിയെന്നുമിന്നു ഇതുപോലെ നമ്മൾ കനവാർന്ന സ്നേഹമഴയായ് തൂമഞ്ഞു വീണ വഴിയേ വെൺതൂവൽ വീശുമഴകേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thoomanju lyrics in Malayalam by Vijay Yesudas, music by Prasanth Prabhakar. Includes YouTube video and lyrics in multiple languages.