Vaanavillen by Harishankar K.S. song Lyrics and video

Artist: | Harishankar K.S. |
---|---|
Album: | Single |
Music: | Rahul Subrahmanian |
Lyricist: | Shyam Nettayikod |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-13 |
Lyrics (English)
Vaanavillen lyrics, വാനാവില്ലെന് the song is sung by Harishankar K.S. from Safe. The music of Vaanavillen track is composed by Rahul Subrahmanian while the lyrics are penned by Shyam Nettayikod. Vaanavillen kaathilothuvathethu novin eenamo Thennal innen kaithaloduvathetho nenchin mohamo Mizhikalum mozhikalum lipiyil ezhuthum kavithayo Madhurama varikalil mookamaa anuvaadamo Neeyum maayum mazhayekum moham kulirekum Manjin anuragamo naanam imakalilaro Pakarumithetho puthu anubhoothiyo Thinkal neenthum poykayil aambal poovil kandu njaan Prema hrithubhaavam azhake ninte mriduhasam Chantham thookum sandhya yum chollum kanana mynayum Aarumariyathe hridayam neythoranuragam Mizhikalum mozhikalum lipiyil ezhuthum kavithayo Madhuramaa varikalil mookamaa anuvaadamo Neeyum maayum mazhayekum moham kulirekum Manjin anuraagamo naanam imakalilaaro Pakarumithetho puthu anubhoothiyo Vaanavillen kaathilothuvathethu novin eenamo Thennal innen kaithaloduvathetho nenchin mohamo Mizhikalum mozhikalum lipiyil ezhuthum kavithayo Madhurama varikalil mookamaa anuvaadamo. വാനവില്ലെൻ കാതിലോതുവതേതു നോവിൻ ഈണമോ തെന്നൽ ഇന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ മിഴികളും മൊഴികളും ലിപിയിൽ എഴുതും കവിതയോ മധുരമാ വരികളിൽ മൂകമാ അനുവാദമോ നീയും മായും മഴയേകും മോഹം കുളിരേകും മഞ്ഞിൻ അനുരാഗമോ നാണം ഇമകളിലാരോ പകരുമിതേതോ പുതു അനുഭൂതിയോ atozlyric.com തിങ്കൾ നീന്തും പൊയ്കയിൽ ആമ്പൽ പൂവിൽ കണ്ടു ഞാൻ പ്രേമ ഹൃതുഭാവം അഴകേ നിന്റെ മൃദുഹാസം ചന്തം തൂകും സന്ധ്യയും ചൊല്ലും കാനന മൈനയും ആരുമറിയാതെ ഹൃദയം നെയ്തൊരനുരാഗം മിഴികളും മൊഴികളും ലിപിയിൽ എഴുതും കവിതയോ മധുരമാ വരികളിൽ മൂകമാ അനുവാദമോ നീയും മായും മഴയേകും മോഹം കുളിരേകും മഞ്ഞിൻ അനുരാഗമോ നാണം ഇമകളിലാരോ പകരുമിതേതോ പുതു അനുഭൂതിയോ വാനവില്ലെൻ കാതിലോതുവതേതു നോവിൻ ഈണമോ തെന്നൽ ഇന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ മിഴികളും മൊഴികളും ലിപിയിൽ എഴുതും കവിതയോ മധുരമാ വരികളിൽ മൂകമാ അനുവാദമോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vaanavillen lyrics in Malayalam by Harishankar K.S., music by Rahul Subrahmanian. Includes YouTube video and lyrics in multiple languages.