Naalukaalippayyalla by Vaikom Vijayalakshmi song Lyrics and video
Artist: | Vaikom Vijayalakshmi |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Vinayak Sasikumar |
Label: | Bijibal Official |
Genre: | |
Release: | 2020-05-27 |
Lyrics (English)
Naalukaalippayyalla lyrics, നാലുകാളിപ്പയ്യല്ല the song is sung by Vaikom Vijayalakshmi from Kozhipporu. Naalukaalippayyalla soundtrack was composed by Bijibal with lyrics written by Vinayak Sasikumar. Naalu kaali payyallaa nadu chuttum praavallaa Koora kaakkum naayallaa alla allalla Thulliyodum manalla pullivalan meenalla Vellimoonga kunjalla alla allalla Thina kothi thatheedum thatha pennallaa Karakaanaan etheedum naadan pullallaa Pinneyee veedinu koottu virunninu vannathu Aaraanu aaraanu aaraanu Aarum tholkkum kozhikkunjane Veettukari chettathee koodorunnem vaangande Veettil koottande Aarumentho chonnotte kannu venel vachotte Panku vachumveethichum nammalu vaazhande Iniyennumnamunnum snehapponmuttaa Pidivittaal pottille maayapponmuttaa Nallonam neerilu vevilu Thodu kalanjathu thumba poonchoroppam kootty Ravum pakalum hayyaa hayyayyaa Kokkarakko melathil arkkanethum vaanathil Ravurakkam theerunne kanno minnunne Ellum cholam gothambum kochu meenum pinnaakkum Kukkudathee vambathee kothi thinnunne Ivalaanee muttathe puthan chinkari Athirillaa veedinte melnottakkaari Gagulthelanganeyingane Randu kudumbam ithennum kunnum Imbam kootti chantham kaatti kaikal korkkunne. നാലു കാലി പയ്യല്ലാ നാടു ചുറ്റും പ്രാവല്ലാ കൂര കാക്കും നായല്ലാ അല്ലാ അല്ലല്ലാ തുള്ളിയോടും മാനല്ലാ പുള്ളിവാലൻ മീനല്ലാ വെള്ളിമൂങ്ങ കുഞ്ഞല്ലാ അല്ലാ അല്ലല്ലാ തിന കൊത്തി തത്തീടും തത്ത പെണ്ണല്ലാ കരകാണാൻ എത്തീടും നാടൻ പുള്ളല്ലാ പിന്നെയീ വീടിനു കൂട്ടു വിരുന്നിനു വന്നത് ആരാണ് ആരാണ് ആരാണ് ആരും തോൽക്കും കോഴിക്കുഞ്ഞാണേ വീട്ടുകാരീ ചേട്ടത്തീ കൂടൊരെണ്ണം വാങ്ങണ്ടേ വീട്ടിൽ കൂട്ടണ്ടേ ആരുമെന്തോ ചൊന്നോട്ടേ കണ്ണു വേണേൽ വച്ചോട്ടേ പങ്കു വച്ചും വീതിച്ചും നമ്മള് വാഴണ്ടേ ഇനിയെന്നും നാമുണ്ണും സ്നേഹപൊൻമുട്ടാ പിടിവിട്ടാൽ പൊട്ടില്ലേ മായപ്പൊൻമുട്ടാ നല്ലോണം നീരില് വേവില് തോട് കളഞ്ഞത് തുമ്പ പൂഞ്ചോറൊപ്പം കൂട്ടി രാവും പകലും ഹയ്യാ ഹയ്യയ്യാ atozlyric.com കൊക്കരക്കോ മേളത്തിൽ ആർക്കനെത്തും വാനത്തിൽ രാവുറക്കം തീരുന്നേ കണ്ണോ മിന്നുന്നേ എല്ലു ചോളം ഗോതമ്പും കൊച്ചു മീനും പിണ്ണാക്കും കുക്കുടത്തീ വമ്പത്തീ കൊത്തി തിന്നുന്നേ ഇവളാണീ മുറ്റത്തേ പുത്തൻ ചിങ്കാരീ അതിരില്ലാ വീടിന്റെ മേൽനോട്ടക്കാരി ഗാഗുൽതേലങ്ങനെയിങ്ങനെ രണ്ടു കുടുംബം ഇതെന്നും കുന്നും ഇമ്പം കൂട്ടി ചന്തം കാട്ടി കൈകൾ കോർക്കുന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Naalukaalippayyalla lyrics in Malayalam by Vaikom Vijayalakshmi, music by Bijibal. Includes YouTube video and lyrics in multiple languages.