Pakalaay by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Prince George |
Lyricist: | Jis Joy |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-03 |
Lyrics (English)
Pakalaay lyrics, പകളായ the song is sung by Vijay Yesudas from Vijay Superum Pournamiyum. The music of Pakalaay track is composed by Prince George while the lyrics are penned by Jis Joy. Pakalaay chaanju poy iravaay maanju poy Vidaraa mozhikal yaathrayaay Akale ninnathum arike vannathum kadhayay Akalaan maathramaay veruthe kandu naam Theliyaa nizhalin ormayaay Karalilaayiram kadhakal bhaakiyay parayaam Madhuram pozhiyum ninavin Tharikal oru vaakkileri maayunnuvo Palanaal orupol mazhayil kuliril Shishirangal paranna thumbikal nammal Pularaan vaiki nam piriyaan neramaay Iniyum ariyaan ere naam Vazhi marannathum thirike vannathum Parayaam kadhayay Arikil anayum oru naal parayum Parayathe poyoree nombaram Mizhikal nirayum mozhikal idarum Piriyilla thammil orthidum nammal Pakalaay chaanju poy iravaay maanju poy Vidaraa mozhikal yaathrayaay Pakuthi maanjidum paatupole naam Pozhiyum ithalaay. പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ് വിടാരാ മൊഴികൾ യാത്രയായ് അകലെ നിന്നതും അരികെ വന്നതും കഥയായ് അകലാൻ മാത്രമായ് വെറുതെ കണ്ടു നാം തെളിയാ നിഴലിൻ ഓർമയായ് കരളിലായിരം കഥകൾ ബാക്കിയായ് പറയാം atozlyric.com മധുരം പൊഴിയും നിനവിൻ തരികൾ ഒരു വാക്കിലേറി മായുന്നുവോ പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ ശിശിരങ്ങിൽ പരന്ന തുമ്പികൾ നമ്മൾ പുലരാൻ വൈകി നാം പിരിയാൻ നേരമായ് ഇനിയും അറിയാൻ ഏറേ നാം വഴി മറന്നതും തിരികെ വന്നതും പറയാം കഥയായ് അരികിൽ അണയും ഒരുനാൾ പറയും പറയാതെ പോയൊരീ നൊമ്പരം മിഴികൾ നിറയും മൊഴികൾ ഇടരും പിരിയില്ല തമ്മിൽ ഓർത്തിടും നമ്മൾ പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ് വിടരാ മൊഴികൾ യാത്രയായ് പകുതി മാഞ്ഞിടും പാട്ടുപോലെ നാം പൊഴിയും ഇതളായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pakalaay lyrics in Malayalam by Vijay Yesudas, music by Prince George. Includes YouTube video and lyrics in multiple languages.