Uyarum by Gowry Lekshmi song Lyrics and video
Artist: | Gowry Lekshmi |
---|---|
Album: | Single |
Music: | Ifthi |
Lyricist: | Anu Elizabeth Jose |
Label: | Friday Film House |
Genre: | Sad |
Release: | 2020-05-29 |
Lyrics (English)
Uyarum lyrics, ഉയരും the song is sung by Gowry Lekshmi from June. Uyarum Sad soundtrack was composed by Ifthi with lyrics written by Anu Elizabeth Jose. Uyarum manjalayil marayum innalekal oru pookkalam pozhiyumee ilakal Manassile ormakal kurunnu pookkalaayi Vidarnnu ninno adarnnoree mohavum Koruthu cherthuvo nirangalaale Ariyathe nenchinte izhakalilaaro Neytha priyamolum aa mughamonnu kaanaanaay Virunnu varaanaay Piriyaathe poyoraa vazhithaaril niraye pozhinjororma Ponmaari thannil nanaju nee Thirike madangunnoralakalile ven Mantharikal pole ormakaloori ninnille Niranja nilaavil parayaathe ninna vaakkilellaamme Ariyaathe poya theeraa mohangal ninnil kavithayaay…. ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ ഒരു പൂക്കാലം പൊഴിയുമീ ഇലകൾ മനസ്സിലേ ഓർമ്മകൾ കുരുന്നു പൂക്കളായി വിടർന്നു നിന്നോ അടർന്നൊരീ മോഹവും കൊരുത്തു ചേർത്തുവോ നിറങ്ങളാലേ atozlyric.com അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ് വിരുന്നു വരാനായ് പിരിയാതെ പോയൊരാ വഴിത്താരിൽ നിറയെ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ നനഞ്ഞു നീ രികെ മടങ്ങുന്നൊരലകളിലെ വെണ്ൺ മണ്തരികൾ പോലെ ഓർമ്മകലൂറി നിന്നില്ലേ നിറഞ്ഞ നിലാവിൽ പറയാതെ നിന്ന വാക്കിലെല്ലാമെ അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ കവിതയായ്….. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Uyarum lyrics in Malayalam by Gowry Lekshmi, music by Ifthi. Includes YouTube video and lyrics in multiple languages.