Mayanagarame by Harisankar, Sowmya Ramakrishnan song Lyrics and video
Artist: | Harisankar, Sowmya Ramakrishnan |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Santhosh Varma |
Label: | Manorama Music Songs |
Genre: | Drama, Love |
Release: | 2020-06-01 |
Lyrics (English)
Mayanagarame lyrics, മയനഗരമേ the song is sung by Harisankar, Sowmya Ramakrishnan from Aadya Rathri. The music of Mayanagarame Love track is composed by Bijibal while the lyrics are penned by Santhosh Varma. Oro veedhiyorathum thammil thediyethumbol Chadulamaakunnathenthino nenchile thalam Iniyumethra naal iniyumethra naal Kazhinjeedum vidooram maya nagarame Nee nin vazhikalil tharoo idam kanavukal pankidaan Oru njodiyilum chiri pakaruvan Thammilavathe aayo Hridayamozhikal chodikal vare Pinthirinjuvo Vazhikalil virinja malarukalilum Shara muna niranja mizhiyinakalo Pakalilum iravilum uyirinoru Kadalirambunna naadam ketto Maya nagarame nee nin vazhikalil tharu Idam kanavukal pankidan Oro veedhiyorathum thammil thediyethumbol Chadulamaakunnathenthino nenchile thalam Iniyumethra naal iniyumethra naal Kazhinjeedum vidooram maya nagarame Nee nin vazhikalil tharoo idam kanavukal pankidaan. ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ കഴിഞ്ഞീടും വിദൂരം മായാ നഗരമേ നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ ഒരു ഞൊടിയിലും ചിരി പകരുവാൻ തമ്മിലാവാതെ ആയോ ഹൃദയമൊഴികൾ ചൊടികൾ വരേ പിൻതിരിഞ്ഞുവോ വഴികളിൽ വിരിഞ്ഞ മലരുകളിലും ശര മുന നിറഞ്ഞ മിഴിയിണകളോ പകലിലും ഇരവിലും ഉയിരിനൊരു കടലിരമ്പുന്ന നാദം കേട്ടോ മായാ നഗരമേ നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ atozlyric.com ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ കഴിഞ്ഞീടും വിദൂരം മായാ നഗരമേ നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mayanagarame lyrics in Malayalam by Harisankar, Sowmya Ramakrishnan, music by Bijibal. Includes YouTube video and lyrics in multiple languages.