Hey Hello by Naresh Iyer song Lyrics and video
Artist: | Naresh Iyer |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | Vinayak Sasikumar |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-13 |
Lyrics (English)
Hey Hello lyrics, ഹേ ഹലോ the song is sung by Naresh Iyer from Happy Sardar. Hey Hello soundtrack was composed by Gopi Sundar with lyrics written by Vinayak Sasikumar. Paathi mounangale paathi dahangale Ninne elppichu njan nilavil Hey hello hey hello onnu ninne Ninnile ninne njan thedunnu kanne Neeyinnen swarangalaayengil araarum Tharatha ragam tharam njan Mery mery dilruba kanadooram porumo Mery mery janeja melle varamo Mery mery dilruba kanadooram porumo Mery mery janeja melle varamo Hey hello hey hello onnu ninne Ninnile ninne njan thedunnu kanne Paathi mounangale paathi dahangale Ninne elppichu njan nilavil Pathira ravum ee kina theeravum Sakshi nilkkunnitha chareyay Karalile oro nalavum Priyamoru marupadi thiraye Madhumozhi kathil moolumo nee? Nin pathi mounam eenangalaakkaam njan Nin pathi daham thenmariyakkam innadyam Vidarnnu poo pol njan ennomal Paragamakan varu nee Hey hello hey hello onnu ninne Ninnile ninne njan thedunnu kanne Mery mery dilruba kanadooram porumo Mery mery janeja melle varamo. പാതി മൗനങ്ങളെ പാതി ദാഹങ്ങളെ നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും തരാത്ത രാഗം തരാം ഞാൻ മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ മേരീ മേരീ ജാനേജാ മെല്ലേ വരാമോ മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ മേരീ മേരീ ജാനേജാ മെല്ലേ വരാമോ atozlyric.com ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ പാതി മൗനങ്ങളെ പാതി ദാഹങ്ങളെ നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ പാതിരാവാനവും ഈ കിനാ തീരവും സാക്ഷി നിൽക്കുന്നിതാ ചാരെയായ് കരളിലെ ഓരോ നാളവും പ്രിയമൊരു മറുപടി തിരയെ മധുമൊഴി കാതിൽ മൂളുമോ നീ ? നിൻ പാതി മൗനം ഈണങ്ങളാക്കാം ഞാൻ നിൻ പാതി ദാഹം തേൻമാരിയാക്കാം ഇന്നാദ്യം വിടർന്നു പൂ പോൽ ഞാൻ എന്നോമൽ പരാഗമാകാൻ വരൂ നീ ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ മേരീ മേരീ ജാനേജാ മെല്ലേ വരാമോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Hey Hello lyrics in Malayalam by Naresh Iyer, music by Gopi Sundar. Includes YouTube video and lyrics in multiple languages.