Illikoodinullil by Sudeep Kumar, Merin Gregory song Lyrics and video
Artist: | Sudeep Kumar, Merin Gregory |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-05-29 |
Lyrics (English)
Illikoodinullil lyrics, ഇല്ലിക്കൂടിനുള്ളിൽ the song is sung by Sudeep Kumar, Merin Gregory from Sathyam Paranja Viswasikuvo. Illikoodinullil soundtrack was composed by Shaan Rahman with lyrics written by B K Harinarayanan. Illikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Ilaveyilaadum nattupathayil Izhayadarathe neengi naamithaa Illikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Moham peytha malarvadiyil Aashathayyin thalironilaay Unnippovo mizhineettave kalam melle Ozhukeedave cheru punchiri thari nombaram Kalarunnoraa pakal ravukal Parayathe naam ariyunnotraa Pranayathinum athicharutha Oh oh oh oh oh oh oh oh Oh oh oh oh oh oh oh oh Illikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Ennum nammalanuyathrayil thammil Thammil thirayunnuvo Ullinnulliloliyunnoraa Chantham cherum mazhavilline manamonnithaa Thelimaanamaay athilinnu nee Thudu suryanaay uravennapol kiniyunnoraa Pranayathinum madhucharutha Oh oh oh oh oh oh oh oh Oh oh oh oh oh oh oh oh Llikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne Ilaveyilaadum nattupathayil Izhayadarathe neengi naamithaa Llikkodinullil thullithoovum manje Nenchin chippikkullil chimmichinnum minne. ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ ഇളവെയിലാടും നാട്ടുപാതയിൽ ഇഴയടരാതേ നീങ്ങി നാമിതാ atozlyric.com ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ മോഹം പെയ്‌ത മലർവാടിയിൽ ആശത്തയ്യിൻ തളിരൊന്നിലായ് ഉണ്ണിപ്പൂവോ മിഴി നീട്ടവേ കാലം മെല്ലേ ഒഴുകീടവേ ചെറു പുഞ്ചിരി തരി നൊമ്പരം കലരുന്നോരാ പകൽ രാവുകൾ പറയാതെ നാം അറിയുന്നൊരാ പ്രണയത്തിനും അതിചാരുത ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ എന്നും നമ്മളനു യാത്രയിൽ തമ്മിൽ തമ്മിൽ തിരയുന്നുവോ ഉള്ളിന്നുള്ളിലൊളിയുന്നൊരാ ചന്തം ചേരും മഴവില്ലിനേ മനമൊന്നിതാ തെളിമാനമായ് അതില്നിന്നു നീ തുടുസൂര്യനായ് ഉറവെന്നപോൽ കിനിയുന്നൊരാ പ്രണയത്തിനും മധുചാരുത ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ ഇളവെയിലാടും നാട്ടുപാതയിൽ ഇഴയടരാതേ നീങ്ങി നാമിതാ ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Illikoodinullil lyrics in Malayalam by Sudeep Kumar, Merin Gregory, music by Shaan Rahman. Includes YouTube video and lyrics in multiple languages.