Enna Undra by William Francis song Lyrics and video
Artist: | William Francis |
---|---|
Album: | Single |
Music: | William Francis |
Lyricist: | B.K.Harinarayanan |
Label: | Magic Frames |
Genre: | Wedding, Happy |
Release: | 2020-06-13 |
Lyrics (English)
Enna Undra lyrics, എന്ന ഇന്ദ്ര the song is sung by William Francis from Kettiyollaanu Ente Maalakha. The music of Enna Undra Wedding track is composed by William Francis while the lyrics are penned by B.K Harinarayanan. Enna undra uvve ketto Sleevaachan ee nalil Pennum ponnum cherunna kalyanamay Enna undra uvve ketto Sleevachan ee nalil Pennum ponnum cherunna kalyanamay Malayora nadithilakum Janamake vannu nirayum Pallelethum nanakkaran Thankam polulloraa payyan Malakha penne neeyum vannal pinne aakhoshamaay Malayora nadithilakum Janamake vannu nirayum Pallelethum nanakkaran Thankam polulloraa payyan Malakha penne neeyum vannal pinne aakhoshamaay Enna undra uvve ketto Sleevaachan ee nalil Pennum ponnum cherunna kalyanamay Enna undra uvve ketto Sleevachan ee nalil Pennum ponnum cherunna kalyanamay Malayora nadithilakum Janamake vannu nirayum Pallelethum nanakkaran Thankam polulloraa payyan Malakha penne neeyum vannal pinne aakhoshamaay Ere thinnanay ellum kappayum undallo Ere thinnanay ellum kappayum undallo Navil kothiyerum paneem pazhavum aavesham Navil kothiyerum paneem pazhavum aavesham Plaamalayithaakeyunde veedinu niramuttathu Ammamanam aasha pookkum poovaay arikorathu Chelorungi veedinaake olamaay Aaya penganmaarum randaalum onnay mari Nenchil thanchum aanadhamaay Enna undra uvve ketto Sleevaachan ee nalil Pennum ponnum cherunna kalyanamay Enna undra uvve ketto Sleevachan ee nalil Pennum ponnum cherunna kalyanamay Malayora nadithilakum Janamake vannu nirayum Pallelethum nanakkaran Thankam polulloraa payyan Malakha penne neeyum vannal pinne aakhoshamaay. എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ സ്ലീവാചൻ ഈ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ സ്ലീവാചൻ ഈ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പള്ളീലെത്തും നാണക്കാരൻ തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പള്ളീലെത്തും നാണക്കാരൻ തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ് എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ സ്ലീവാചൻ ഈ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ സ്ലീവാചൻ ഈ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പള്ളീലെത്തും നാണക്കാരൻ തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ് ഏറേ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ ഏറേ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ നാവിൽ കൊതിയേറും പാനീം പഴവും ആവേശം നാവിൽ കൊതിയേറും പാനീം പഴവും ആവേശം പ്ലാമലയിതാകെയുണ്ടേ വീടിന് നിറമുറ്റത്തു അമ്മമനം ആശ പൂക്കും പൂവായ് അരികോരത് ചേലൊരുങ്ങി വീടിനാകെ ഓളമായ് ആയ പെങ്ങൻമാരും രണ്ടാളും ഒന്നായ് മാറി നെഞ്ചിൽ തഞ്ചും ആനന്ദമായ് atozlyric.com എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ സ്ലീവാചൻ ഈ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉണ്ടറാ ഉവ്വേ കേട്ടോ സ്ലീവാചൻ ഈ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും ജനമാകെ വന്നു നിറയും പള്ളീലെത്തും നാണക്കാരൻ തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നേ ആഘോഷമായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Enna Undra lyrics in Malayalam by William Francis, music by William Francis. Includes YouTube video and lyrics in multiple languages.