Nenjakame - Into The Roots by Shankar Mahadevan song Lyrics and video
Artist: | Shankar Mahadevan |
---|---|
Album: | Single |
Music: | Vishnu Vijay |
Lyricist: | Vinayak Sasikumar |
Label: | E4 Entertainment |
Genre: | Kids |
Release: | 2020-06-05 |
Lyrics (English)
Nenjakame - Into The Roots lyrics, നെഞ്ചകമേ - ഇൻട്രോ ദി റൂട്സ് the song is sung by Shankar Mahadevan from Ambili. The music of Nenjakame - Into The Roots Kids track is composed by Vishnu Vijay while the lyrics are penned by Vinayak Sasikumar. Nenchakame nenchakame punchiri than paalmazha thaa Naalvazhiye naamanaye ooyalidaam kaattala thaa Sayoojymayennithaa ee bhoomi paadunne Tharattu pattin eenamay bharangalillathe naam Bhavardramay verumariyam jalakanamivide Onnu chekkeraam kurithannoridamivide Melle viriyaan kaatha chiriyivide Ponkinaa nalam minni ninna thanalivide Thaaravum mandharavum kanmunakalil azhakezhuthi Sallaapamaay sangeethamay vennilavum thennalum Aadyamaay innaadyamaay en karalil nadiyozhuki Pulnaambu pol ulnaambilum neeraniyaa vyramaay Nombaramaay mara neekki mookamaay oro ninavukalum Saanthwanamaay pakal vannu poyi veyil vannu poyi Pakal vannu poy nizhal veenu poy Mazhathulliyaay thulumbunnithaa neeyum njanum. നെഞ്ചകമേ നെഞ്ചകമേ പുഞ്ചിരി തൻ പാൽമഴ താ നാൾവഴിയേ നാമണയെ ഊയലിടാം കാട്ടല താ സായൂജ്യമായെന്നിതാ ഈ ഭൂമി പാടുന്നേ താരാട്ടു പാട്ടിൻ ഈണമായ് ഭാരങ്ങളില്ലാതെ നാം ഭാവാർദ്രമായ് വേരുമറിയാം ജലകണമിവിടെ ഒന്ന് ചേക്കേറാം കുറിതന്നൊരിടമിവിടെ മെല്ലേ വിരിയാൻ കാത്ത ചിരിയിവിടെ പൊൻകിനാ നാളം മിന്നി നിന്ന തണലിവിടേ atozlyric.com താരവും മന്ദാരവും കണ്മുനകളിൽ അഴകെഴുതി സല്ലാപമായ് സംഗീതമായ് വെണ്ണിലവും തെന്നലും ആദ്യമായ് ഇന്നാദ്യമായ് എൻ കരളിൽ നദിയൊഴുകി പുൽനാമ്പു പോൽ ഉൾനാമ്പിലും നീരണിയാ വൈരമായ് നൊമ്പരമായ് മറ നീക്കി മൂകമായ് ഓരോ നിനവുകളും സാന്ത്വനമായ് പകൽ വന്നു പോയി വെയിൽ വന്നു പോയി പകൽ വന്നു പോയ് നിഴൽ വീണു പോയ് മഴത്തുള്ളിയായ് തുളുമ്പുന്നിതാ നീയും ഞാനും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nenjakame - Into The Roots lyrics in Malayalam by Shankar Mahadevan, music by Vishnu Vijay. Includes YouTube video and lyrics in multiple languages.