Kaavunarnnu by Kalesh Karunakaran song Lyrics and video
Artist: | Kalesh Karunakaran |
---|---|
Album: | Single |
Music: | K Bhuvanachandran |
Lyricist: | Ajith Sai |
Label: | Millennium Audios |
Genre: | Dance, Drama |
Release: | 2020-02-21 |
Lyrics (English)
Kaavunarnnu lyrics, കാവുണർന്നു the song is sung by Kalesh Karunakaran from Uriyattu (2020). The music of Kaavunarnnu Drama track is composed by K Bhuvanachandran while the lyrics are penned by Ajith Sai. Kaavunarnnu thiri thelinju neeyunaru Vannaathikkili paadi nalla thottam paattinneenam Aniyalachiriyunarnnithaa… Kaattu thechi tholkkum kannaal theyyam ninne nokkave Kadumanja chaanathaninja kayyaal chaare cherkkave Thiraye manam niraye Varavaay urangaa theyyakkaalamayi Kanavil ninavil thayyakkolamaayi Varavili thottamunarnnu Chilambukal chodi thurannu Kaavunarnne naadunarnne Kaavunarnnu thiri thelinju neeyunaru Vannaathikkili paadi nalla thottam paattinneenam Aniyalachiriyunarnnithaa… Oh…….. Veyilil mazha pol thottam peyyave Irulil prabhayaay pantham minnave Manassukal chilambaninju Nerukil karamamarnnu Kaavunarnne naadunarnne Kaavunarnnu thiri thelinju neeyunaru Vannaathikkili paadi nalla thottam paattinneenam Aniyalachiriyunarnnithaa… Kaattu thechi tholkkum kannaal theyyam ninne nokkave Kadumanja chaanathaninja kayyaal chaare cherkkave Thiraye manam niraye. കാവുണർന്നു തിരി തെളിഞ്ഞു നീയുണര് വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം അണിയലച്ചിരിയുണർന്നിതാ.. കാട്ടു തെച്ചി തോൽക്കും കണ്ണാൽ തെയ്യം നിന്നേ നോക്കവേ കടുമഞ്ഞ ചാന്തണിഞ്ഞ കയ്യാൽ ചാരേ ചേർക്കവേ തിറയേ മനം നിറയേ atozlyric.com വരവായ് ഉറങ്ങാ തെയ്യക്കാലമായി കനവിൽ നിനവിൽ തെയ്യക്കോലമായി വരവിളി തോറ്റമുണർന്നു ചിലമ്പുകൾ ചൊടി തുറന്നു കാവുണർന്നേ നാടുണർന്നേ കാവുണർന്നു തിരി തെളിഞ്ഞു നീയുണര് വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം അണിയലച്ചിരിയുണർന്നിതാ.. ഓ ……… വെയിലിൽ മഴ പോൽ തോറ്റം പെയ്യവേ ഇരുളിൽ പ്രഭയായ് പന്തം മിന്നവേ മനസ്സുകൾ ചിലമ്പണിഞ്ഞു നെറുകിൽ കരമമർന്നു കാവുണർന്നേ നാടുണർന്നേ കാവുണർന്നു തിരി തെളിഞ്ഞു നീയുണര് വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം അണിയലച്ചിരിയുണർന്നിതാ.. കാട്ടു തെച്ചി തോൽക്കും കണ്ണാൽ തെയ്യം നിന്നേ നോക്കവേ കടുമഞ്ഞ ചാന്തണിഞ്ഞ കയ്യാൽ ചാരേ ചേർക്കവേ തിറയേ മനം നിറയേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaavunarnnu lyrics in Malayalam by Kalesh Karunakaran, music by K Bhuvanachandran. Includes YouTube video and lyrics in multiple languages.