Meghakkattil by Alphons song Lyrics and video
Artist: | Alphons |
---|---|
Album: | Single |
Music: | Alphons Joseph |
Lyricist: | Hari Narayanan |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-03 |
Lyrics (English)
Meghakkattil lyrics, മേഘക്കറ്റിൽ the song is sung by Alphons from Lonappante Mammodisa. Meghakkattil soundtrack was composed by Alphons Joseph with lyrics written by Hari Narayanan. Megha kaadil evideyo oliyumaay Niramani nilaave thirinaalam pol Manamaake niranjo nee veendum Manassin janalazhi vaathil thuranninnaaro nilaavo Kadha than niramayilppeeli paranninnego salolam Ividulakaakeyum mazhalaaliya murivettoru mizhikal Unnalivode thazhukiyidaan kanneeroppum koottay paadam Pulari veendu mivide puthukadhakalaay varunne Irulaanda mizhiyo mezhu thirikalaay theliyunney Kinaavu neytha kambi neetti kadhaa maranthamayoreenam Nithaantha shaanthi geethamaayey aarilenthu mekidum Saanthwanam thookidum oro konil Manassin janalazhi vaathil thuranninnaaro nilaavo Kadha than niramayilppeeli paranninnengo salolam Ividulakaakeyum mazhalaaliya murivettoru mizhikal Unnalivode thazhukiyidaan kanneeroppum koottay paadaam Pulariveendumivide puthukadhakalaayi varunne Irulilaanda mizhiyo mezhuthirikalaay theliyave oh….. മേഘ കാടിൽ എവിടെയോ ഒളിയുമായ് നിറമണി നിലാവേ തിരിനാളം പോൽ മാനമാകെ നിറഞ്ഞോ നീ വീണ്ടും മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ കഥ തൻ നിറമയിൽപ്പീലി പറന്നിന്നെങ്ങോ സലോലം ഇവിടുലകാകെയും മഴലാളിയ മുറിവേറ്റൊരു മിഴികൾ ഉന്നലിവോടെ തഴുകിയിടാൻ കണ്ണീരൊപ്പും കൂട്ടായ് പാടാം പുലരിവീണ്ടുമിവിടെ പുതുകഥകളായി വരുന്നേ ഇരുളിലാണ്ട മിഴിയോ മെഴുതിരികളായ് തെളിയുന്നേയ് atozlyric.com കിനാവ് നെയ്ത കമ്പി നീട്ടി കഥാ മരന്തമായൊരീണം നിതാന്തശാന്തി ഗീതമായേയ് ആരിലെന്തുമേകിടും സാന്ത്വനം തൂകിടും ഓരോ കോണിൽ മനസ്സിൻ ജനലഴി വാതിൽ തുറന്നിന്നാരോ നിലാവോ കഥ തൻ നിറമയിൽപ്പീലി പറന്നിന്നെങ്ങോ സലോലം ഇവിടുലകാകെയും മഴലാളിയ മുറിവേറ്റൊരു മിഴികൾ ഉന്നലിവോടെ തഴുകിയിടാൻ കണ്ണീരൊപ്പും കൂട്ടായ് പാടാം പുലരിവീണ്ടുമിവിടെ പുതുകഥകളായി വരുന്നേ ഇരുളിലാണ്ട മിഴിയോ മെഴുതിരികളായ് തെളിയവേ ഓ ….. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Meghakkattil lyrics in Malayalam by Alphons, music by Alphons Joseph. Includes YouTube video and lyrics in multiple languages.