Mullakal by Sreya Jayadeep song Lyrics and video
Artist: | Sreya Jayadeep |
---|---|
Album: | Single |
Music: | Sumesh Kootical |
Lyricist: | S. Ramesan Nair |
Label: | GOODWILL ENTERTAINMENTS |
Genre: | Friendship, Kids |
Release: | 2020-06-15 |
Lyrics (English)
Mullakal lyrics, മുലകൾ the song is sung by Sreya Jayadeep from Vishudha Pusthakam. The music of Mullakal track is composed by Sumesh Kootical while the lyrics are penned by S.Rameshan Nair. Mullakal pookkunna pole ilam chillakal pookkunna bhaalyam muttathe muthassi maavin madithattil kalichirimelam Mullakal pookkunna pole ilam chillakal pookkunna bhaalyam muttathe muthassi maavin madithattil kalichirimelam Mannappam chuttu kazhinjaal ilakinnam kazhukitharunnu Mannappam chuttu kazhinjaal ilakinnam kazhukitharunnu kunju mazha thampuraatti kuyilamma thaaraattu paadi kunju mazha thampuraatti kuyilamma thaaraattu paadi Mullakal pookkunna pole ilam chillakal pookkunna bhaalyam muttathe muthassi maavin madithattil kalichirimelam Mullakal pookkunna pole ilam chillakal pookkunna bhaalyam muttathe muthassi maavin madithattil kalichirimelam Plaavila vedinte muttam pathivaayadichu thalikkaan Plaavila vedinte muttam pathivaayadichu thalikkaan paavaadakkaattu varunnu pournami paal varunnu paavaadakkaattu varunnu pournami paal varunnu Mannappam chuttu kazhinjaal ilakinnam kazhukitharunnu Mannappam chuttu kazhinjaal ilakinnam kazhukitharunnu kunju mazha thampuraatti kuyilamma thaaraattu paadi kunju mazha thampuraatti kuyilamma thaaraattu paadi. മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം മണ്ണപ്പം ചുട്ടുകഴിഞ്ഞാൽ ഇലകിണ്ണം കഴുകിത്തരുന്നു മണ്ണപ്പം ചുട്ടുകഴിഞ്ഞാൽ ഇലകിണ്ണം കഴുകിത്തരുന്നു കുഞ്ഞു മഴ തമ്പുരാട്ടി കുയിലമ്മ താരാട്ടു പാടി കുഞ്ഞു മഴ തമ്പുരാട്ടി കുയിലമ്മ താരാട്ടു പാടി മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം പ്ലാവില വീടിന്റെ മുറ്റം പതിവായടിച്ചു തളിക്കാൻ പ്ലാവില വീടിന്റെ മുറ്റം പതിവായടിച്ചു തളിക്കാൻ പാവാടക്കാറ്റ് വരുന്നു പൗർണമി പാൽ തരുന്നു പാവാടക്കാറ്റ് വരുന്നു പൗർണമി പാൽ തരുന്നു atozlyric.com മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mullakal lyrics in Malayalam by Sreya Jayadeep, music by Sumesh Kootical. Includes YouTube video and lyrics in multiple languages.