Kathum Kaanal by Aadhi Gopakumar song Lyrics and video
Artist: | Aadhi Gopakumar |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Joe Paul |
Label: | Saregama Malayalam |
Genre: | Playful |
Release: | 2025-03-15 |
Lyrics (English)
Kathum Kaanal lyrics, the song is sung by Aadhi Gopakumar The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Joe Paul. കാതും കാണൽ ആരാത വേനൽ ഉടലൊഴുക്കും ഈ മാർഗം ഗതി ദൂരേ ദിശ നേരേ നഗരമിതിൽ യാനം ചെന്തീ പോൾ ഉള്ളിൽ കണ്ണിൽ മിന്നുന്നേ കർമ്മം നിന്നിൽ കടലങ്ങോലം ചെന്നാൽ ആ കര കൈ നീട്ടുമോ ഒടുക്കം മുന്നിൽ നാളെ ഈ തെരുവിൽ ചുടുവേരിൽ പിണയുന്നോ മനസ്സേ നാനാ തേടി പാലാ കോണിൽ പാടുന്നോ സ്വയമേ അതിവേഗം ആഴം കൂടും തീര ചുരം വഴി മുന്നോട്ട് വിധിയോട് കാലം തോരും പൊറാട്ടമോ വെറുതേ അതിരുകലകളേ അദരുകലകളേ കടയോരു വഴി മാറുമോ ഇരവുകളോടുവിൽ ചെറുപകലുകളൊന്ന് പരിചിതമാവുമോ ചെന്തീ പോൾ ഉള്ളിൽ കണ്ണിൽ മിന്നുന്നേ കർമ്മം നിന്നിൽ കടലങ്ങോലം ചെന്നാൽ ആ കര കൈ നീട്ടുമോ ഒടുക്കം മുന്നിൽ നാളെ Kathum kaanal Aaraatha venal Udalozhukum ee maargam Gathi doore disha nere Nagaramithil yaanam Chenthee pole ullil kannil Minnunne karmam ninnil Kadalangolam chennaal Aa kara kai neettumo Odukkam munnil nale Ee theruvaalin chuduveril pinayunno manasse Nana thedi pala konil padarunno swayame Athivegam aazham koodum Theera churam vazhi munnerave Vidhiyodu kaalam thorum Porattamo veruthe Athirukalakale adarukalakale Kadhayoru vazhi maarumo Iravukaloduvil cherupakalukalonnu Parichithamaavumo Chenthee pole ullil kannil Minnunne karmam ninnil Kadalangolam chennaal Aa kara kai neettumo Odukkam munnil nale Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kathum Kaanal lyrics in Malayalam by Aadhi Gopakumar, music by Jakes Bejoy. Includes YouTube video and lyrics in multiple languages.