Chandana Mazhayude by Sikha Prabhakar, Vineeth Sreenivasan song Lyrics and video
Artist: | Sikha Prabhakar, Vineeth Sreenivasan |
---|---|
Album: | Single |
Music: | Vinod Nettathanni |
Lyricist: | K Jayakumar |
Label: | Manorama Music Songs |
Genre: | Classical, Dance |
Release: | 2020-03-13 |
Lyrics (English)
Chandana Mazhayude lyrics, ചന്ദന മഴയുടെ the song is sung by Vineeth Sreenivasan, Sikha Prabhakar from Oru Pakka Nadan Premam (2020). Chandana Mazhayude Classical soundtrack was composed by Vinod Nettathanni with lyrics written by K Jayakumar. Chandhanamazhayude ponnizha meetti anubhoothikalude Shruthiyunarumbol paadu puthu raagam Mazhaviralezhuthiya kavithakal mooli thaazhvara Thazhuki puzhayozhukumbol paaduu jala raagam Kaathirippinte punyam innen chaare Pranayamazha thanna madhuram hridayam niraye Anuraagavathee anuraagasarassin Panineerkkuliril neeraadaan vaa Chandhanamazhayude ponnizha meetti anubhoothikalude Shruthiyunarumbol paadu puthu raagam Pranayamuthukal vaarithooki Mekha dhoothikal vannu Harsha veechikal chiraku virichu Maanasa mounam maanju Hey pranayam kuliraayi pranayam sukhamaayi Pranayam kuliraayi pranayam sukhamaayi Omanakkaatte vaa vaa Omanakkaatte vaa vaa Onnaanaam kunnil ninnaaraadi kannilnnu Omanakkaatte vaa vaa Karalile unmaadamellaam pankuvaykkenam Chandhanamazhayude ponnizha meetti anubhoothikalude Shruthiyunarumbol paadu puthu raagam Aalingana sugamariyum mannil padarum Swapna sugandham Ponmanikal uthirum ilakalilengum Nirvrithikal chaarthum thaalam Pranayam layamaaye pranayam niravaaye Pranayam layamaayi pranayam niravaayi Maanikya kathe vaa Maanikya kathe vaa Vellaaram kunnile vellilakkoottile Maanikya thathe vaa vaa vaa Ullile aamodhamellaam pankuvaykkenam. ചന്ദനമഴയുടെ പൊന്നിഴ മീട്ടി അനുഭൂതികളുടെ ശ്രുതിയുണരുമ്പോൾ പാടൂ പുതു രാഗം മഴവിരലെഴുതിയ കവിതകൾ മൂളി താഴ്‌വര തഴുകി പുഴയൊഴുകുമ്പോൾ പാടൂ ജല രാഗം കാത്തിരിപ്പിന്റെ പുണ്യം ഇന്നെൻ ചാരേ പ്രണയ മഴ തന്ന മധുരം ഹൃദയം നിറയേ അനുരാഗവതീ അനുരാഗസരസ്സിൻ പനിനീർക്കുളിരിൽ നീരാടാൻ വാ ചന്ദനമഴയുടെ പൊന്നിഴ മീട്ടി അനുഭൂതികളുടെ ശ്രുതിയുണരുമ്പോൾ പാടൂ പുതു രാഗം പ്രണയമുത്തുകൾ വാരിത്തൂകി മേഘ ദൂതികൾ വന്നു ഹർഷ വീചികൾ ചിറകു വിരിച്ചു മാനസ മൗനം മാഞ്ഞു ഹേ പ്രണയം കുളിരായി പ്രണയം സുഖമായി പ്രണയം കുളിരായി പ്രണയം സുഖമായി ഓമനക്കാറ്റേ വാ വാ ഓമനക്കാറ്റേ വാ വാ ഒന്നാനാം കുന്നിൽ നിന്നാറാടി കണ്ണിൽന്നു ഓമനക്കാറ്റേ വാ വാ കരളിലെ ഉന്മാദമെല്ലാം പങ്കുവയ്‌ക്കേണം ചന്ദനമഴയുടെ പൊന്നിഴ മീട്ടി അനുഭൂതികളുടെ ശ്രുതിയുണരുമ്പോൾ പാടൂ പുതു രാഗം atozlyric.com ആലിംഗന സുഖമറിയും മണ്ണിൽ പടരും സ്വപ്‌ന സുഗന്ധം പൊന്മണികൾ ഉതിരും ഇലകളിലെങ്ങും നിർവൃതികൾ ചാർത്തും താളം പ്രണയം ലയമായേ പ്രണയം നിറവായേ പ്രണയം ലയമായി പ്രണയം നിറവായി മാണിക്യ കത്തേ വാ വാ മാണിക്യ കത്തേ വാ വാ വെള്ളാരം കുന്നിലെ വെള്ളിലകൂട്ടിലെ മാണിക്യ തത്തേ വാ വാ വാ ഉള്ളിലെ ആമോദമെല്ലാം പങ്കുവയ്‌ക്കേണം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chandana Mazhayude lyrics in Malayalam by Sikha Prabhakar, Vineeth Sreenivasan, music by Vinod Nettathanni. Includes YouTube video and lyrics in multiple languages.