Nithyamurulum by Gopi Sundar song Lyrics and video
Artist: | Gopi Sundar |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | Rafeeq Ahammed |
Label: | GOODWILL ENTERTAINMENTS |
Genre: | Drama |
Release: | 2020-06-07 |
Lyrics (English)
Nithyamurulum lyrics, നിത്യമുരുളും the song is sung by Gopi Sundar from Captain. Nithyamurulum Drama soundtrack was composed by Gopi Sundar with lyrics written by Rafeeq Ahammed. Nithyamurulum bhoomiyilithennoo Kalamekiya kaalthozhiyaale Thattiyurulum panthinu pinpe Odiyanayum kalukalivide Aashayaale niraashakalaake Keezhadakkuka neduka vijayam Veerumayi kalikkalamaniyu Porinayoru neramorungi Aarthunarnnoreeyarangithil Aanjadichuyarnna panthu pol Soorynonnudichuyarnnithaa Veenidathu ninnuyarnnu vaa Dheeranmare veeranmare Lokaminnoru kaliyidamaay Tholviyilla pediyilla Odi maran ini vayya Poruthi nedan karuthi veendum Kaliyarangil kayariduvin Thalaruvano thakaruvano Kaniyukillennorkkanam Aarthunarnnoreeyarangithil Aanjadichuyarnna panthu pol Soorynonnudichuyarnnithaa Veenidathu ninnuyarnnu vaa Nithyamurulum bhoomiyilithennoo Kalamekiya kaalthozhiyaale Thattiyurulum panthinu pinpe Odiyanayum kalukalivide Aashayaale niraashakalaake Keezhadakkuka neduka vijayam Veerumayi kalikkalamaniyu Porinayoru neramorungi Aarthunarnnoreeyarangithil Aanjadichuyarnna panthu pol Soorynonnudichuyarnnithaa Veenidathu ninnuyarnnu vaa. നിത്യമുരുളും ഭൂമിയിതെന്നോ കാലമേകിയ കാൽത്തൊഴിയാലേ തട്ടിയുരുളും പന്തിന് പിൻപേ ഓടിയണയും കാലുകളിവിടെ ആശയാലേ നിരാശകളാകെ കീഴടക്കുക നേടുക വിജയം വീറുമായി കളിക്കളമണിയു പോരിനായൊരു നേരമൊരുങ്ങി ആർത്തുണർന്നൊരീയരങ്ങിതിൽ ആഞ്ഞടിച്ചുയർന്ന പന്ത് പോൽ സൂര്യനൊന്നുദിച്ചുയർന്നിതാ വീണിടത്തു നിന്നുയർന്നു വാ ധീരന്മാരെ വീരൻമാരെ ലോകമിന്നൊരു കളിയിടമായ് തോൽവിയില്ലാ പേടിയില്ലാ ഓടി മാറാൻ ഇനി വയ്യ പൊരുതി നേടാൻ കരുതി വീണ്ടും കളിയരങ്ങിൽ കയറിടുവിൻ തളരുവാനോ തകരുവാനോ കുനിയുകില്ലെന്നോർക്കണം ആർത്തുണർന്നൊരീയരങ്ങിതിൽ ആഞ്ഞടിച്ചുയർന്ന പന്ത് പോൽ സൂര്യനൊന്നുദിച്ചുയർന്നിതാ വീണിടത്തു നിന്നുയർന്നു വാ atozlyric.com നിത്യമുരുളും ഭൂമിയിതെന്നോ കാലമേകിയ കാൽത്തൊഴിയാലേ തട്ടിയുരുളും പന്തിന് പിൻപേ ഓടിയണയും കാലുകളിവിടെ ആശയാലേ നിരാശകളാകെ കീഴടക്കുക നേടുക വിജയം വീറുമായി കളിക്കളമണിയു പോരിനായൊരു നേരമൊരുങ്ങി ആർത്തുണർന്നൊരീയരങ്ങിതിൽ ആഞ്ഞടിച്ചുയർന്ന പന്ത് പോൽ സൂര്യനൊന്നുദിച്ചുയർന്നിതാ വീണിടത്തു നിന്നുയർന്നു വാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nithyamurulum lyrics in Malayalam by Gopi Sundar, music by Gopi Sundar. Includes YouTube video and lyrics in multiple languages.