Aadyathe Nokkil by Bijibal, Anne Amie song Lyrics and video
Artist: | Bijibal, Anne Amie |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Vinayak Sasikumar |
Label: | Bijibal Official |
Genre: | Drama, Love |
Release: | 2020-05-27 |
Lyrics (English)
Aadyathe Nokkil lyrics, ആദ്യത്തെ നോക്കിൽ the song is sung by Bijibal, Anne Amie from Kozhipporu. Aadyathe Nokkil Drama soundtrack was composed by Bijibal with lyrics written by Vinayak Sasikumar. Aadyathe nokkil chanthakkari Pinnetho vakkil nee ishtakkari Aayiram tharilam tharaka chelullole Eriyunnu kannil thoo mezhuthirikal Cheviyorthirunnu pala madhu mozhikal Thanuvodu thanu chernnu thaliradi njodikal Oru pranaya nilavilay Noorashakal izha chernnozhukum Poonthennal thovunnu poombodi Dalamarmmaramaay shalabham varamay Azhakarnna vaasantham ariyunnu naam Oru tharala paragamay Aadyathe nokkil nee jaalakkaaran Aadyathe nokkil nee ishtakkaran Aayiram tharilam tharaka chelullole Ethormmathan ilaneerkkuliril Moolathe moolunnu kaivalakal Vidarum chodikal Mookarum kavilil oru saandhya saayoojyam Nizhalaadave Iru hridayamithaalave Aadyathe nokkil chanthakkari Pinnetho vakkil nee ishtakkari Aayiram tharilam tharaka chelullole Eriyunnu kannil thoo mezhuthirikal Cheviyorthirunnu pala madhu mozhikal Thanuvodu thanu chernnu thaliradi njodikal Oru pranaya nilavilay. ആദ്യത്തെ നോക്കിൽ നീ ചന്തക്കാരി പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരി ആയിരം താരിളം താരക ചേലുള്ളോളെ എരിയുന്നു കണ്ണിൽ തൂ മെഴുതിരികൾ ചെവിയോർത്തിരുന്നു പല മധു മൊഴികൾ തനുവോടു തനു ചേർന്നു തളിരാടി ഞൊടികൾ ഒരു പ്രണയ നിലാവിലായ് atozlyric.com നൂറാശകൾ ഇഴ ചേർന്നൊഴുകും പൂന്തെന്നൽ തൂവുന്നു പൂമ്പൊടി ദലമർമ്മരമായ് ശലഭം വരമായ് അഴകാർന്ന വാസന്തം അറിയുന്നു നാം ഒരു തരള പരാഗമായ് ആദ്യത്തെ നോക്കിൽ നീ ജാലക്കാരൻ പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരൻ ആയിരം താരിളം താരക ചേലുള്ളോളെ ഏതൊർമ്മതൻ ഇളനീർക്കുളിരിൽ മൂളാതെ മൂളുന്നു കൈവളകൾ വിടരും ചൊടികൾ മുകരും കവിളിൽ ഒരു സാന്ധ്യ സായൂജ്യം നിഴലാടവേ ഇരു ഹൃദയമിതാളവേ ആദ്യത്തെ നോക്കിൽ നീ ജാലക്കാരൻ പിന്നേതോ വാക്കിൽ നീ ഇഷ്ടക്കാരി മോതിരം മാറുവാൻ മാനസം കാക്കുന്നോനേ എരിയുന്നു കണ്ണിൽ തൂ മെഴുതിരികൾ ചെവിയോർത്തിരുന്നു പല മധു മൊഴികൾ തനുവോടു തനു ചേർന്നു തളിരാടി ഞൊടികൾ ഒരു പ്രണയ നിലാവിലായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aadyathe Nokkil lyrics in Malayalam by Bijibal, Anne Amie, music by Bijibal. Includes YouTube video and lyrics in multiple languages.