Thonnal by Nafisa Haniya song Lyrics and video
Artist: | Nafisa Haniya |
---|---|
Album: | Single |
Music: | Govind Vasantha |
Lyricist: | Sharfu |
Label: | Ahaana Krishna |
Genre: | |
Release: | 2021-10-30 |
Lyrics (English)
Thonnal lyrics, തോന്നല് the song is sung by Nafisa Haniya from Ahaana Krishna. Thonnal soundtrack was composed by Govind Vasantha with lyrics written by Sharfu. ഏറെ ഏറെ തോന്നല് തോന്നി നാവിൻ തുമ്പില് പല ഉറവ പൊടിയും നേരം കര കവിയും മധുര ചാല് അത് രുചിയിൽ കലരും ജോറ് പിരിശം പരവശം atozlyric.com ചെറു ചെറികൾ അലിയും സ്വാദ് കൊതി പഴകി മുന്തിരി ചാറ് അത് കനവിൽ പടരും ചേല് പലതും രസകരം ഇറ്റിറ്റായ് ഉറ്റുന്നു പതഞ്ഞ് തൂത്ത പോലെ പണ്ടെന്നോ ചുണ്ടത്ത് നുണഞ്ഞ് പോയ മാധുര്യം എള്ളോളം പൂതി ഉള്ളിൽ എന്നാളും തീരാതായി വല്ലാതെ ഏതോ മോഹം വീണ്ടും ഇന്നും നാവിൽ വന്നൂ ഈ സ്ട്രോബറി വല്ലരി ഇന്നാകെ കായ്ക്കുമ്പോൾ ഞാൻ തേടുന്നുവോ എൻ ആശകൂടുന്നുവോ മറന്നിടാത്ത കൊതികളാണോർമ്മകൾ കിനിഞ്ഞിടുന്നു നെഞ്ചിൽ ആ സ്വാദുകൾ തരാതെപോയതും പരാതിയായതും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thonnal lyrics in Malayalam by Nafisa Haniya, music by Govind Vasantha. Includes YouTube video and lyrics in multiple languages.