Kanno Nilakayal by Najim Arshad song Lyrics and video
Artist: | Najim Arshad |
---|---|
Album: | Single |
Music: | Nadirshah |
Lyricist: | B.K.Harinarayanan |
Label: | Anto Joseph Film Company |
Genre: | Love |
Release: | 2020-06-05 |
Lyrics (English)
Kanno Nilakayal lyrics, കാണണോ നില്കയാൽ the song is sung by Najim Arshad from Oru Yamandan Premakadha. The music of Kanno Nilakayal Love track is composed by Nadirshah while the lyrics are penned by Harinarayanan. Kanno nilakkayal Kanikkonnappoo chelanante Pennane aval katte ilam katte Njangal innolam thammil thammil Thedunne akale pokumbol Avale kanumbol Cheviyil chollanam njan Cherum chare katte ilam katte Njangal innolam thammil thammil Thedunne Pande ullinullil vannolu Kanathe njan kanda pennanu Minnaminnikkoottam polennil Ororo swapnangal peytholu Palathamidangalil palathaamughangalil Avale thiranju poypra nalil Vaikathen kuyilalen arikathay Chennethum njan Kanno nilakkayal Kanikkonnappoo chelanante Pennane aval katte ilam katte Njangal innolam thammil thammil Thedunne Ennatherekkaryam nenchake Kanumbol mindanay kathu njan Enganolanjali nin koodu Nee padum pattinte perenthu Pranayathulamazha thaniye nanajitha Varavay penne ninnekkonde poran Onnenne kanathe mazhaville mayalle nee Kanno nilakkayal Kanikkonnappoo chelanante Pennane aval katte ilam katte Njangal innolam thammil thammil Thedunne. കണ്ണോ നിലാക്കായൽ കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ ചെവിയിൽ ചൊല്ലണം ഞാൻ ചേരും ചാരേ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ പണ്ടേ ഉള്ളിനുള്ളിൽ വന്നോള് കാണാതെ ഞാൻ കണ്ട പെണ്ണാണ് മിന്നാമിന്നിക്കൂട്ടം പോലെന്നിൽ ഓരോരോ സ്വപ്‌നങ്ങൾ പെയ്തതോള് പലതാമിടങ്ങളിൽ പലതാമുഖങ്ങളിൽ അവളേ തിരഞ്ഞു പോയോരാ നാളിൽ വൈകാതെൻ കുയിലാളെൻ അരികത്തായ് ചെന്നെത്തും ഞാൻ കണ്ണോ നിലാക്കായൽ കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ atozlyric.com എണ്ണാതേറെക്കാര്യം നെഞ്ചാകെ കാണുമ്പോൾ മിണ്ടാനായ് കാത്തു ഞാൻ എങ്ങാണോലഞ്ഞാലി നിൻ കൂട് നീ പാടും പാട്ടിന്റെ പേരെന്ത് പ്രണയത്തുലാമഴ തനിയെ നനഞ്ഞിതാ വരവായ് പെണ്ണെ നിന്നേക്കൊണ്ടേ പോരാൻ ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ കണ്ണോ നിലാക്കായൽ കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kanno Nilakayal lyrics in Malayalam by Najim Arshad, music by Nadirshah. Includes YouTube video and lyrics in multiple languages.