Kandittum Kaanatha by Blesslee song Lyrics and video
Artist: | Blesslee |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | Blesslee |
Label: | Millennium Audios |
Genre: | Romantic, Love |
Release: | 2020-05-25 |
Lyrics (English)
Kandittum Kaanatha lyrics, കണ്ടിട്ടും കാണാത്ത the song is sung by Blesslee from Dhamaka. The music of Kandittum Kaanatha Romantic track is composed by Gopi Sundar while the lyrics are penned by Blesslee. Kandittum kaanaath bhaavathil pokunna Dinkini pennalle nee Kaalathe veyilathu kunthathil paanjidum Luttaappy thenjallodi Chelotha kannaale minnaleriyum nee Daakiniyaanenkilum kuttoosaneppolum Kuppeelirakkunna maayaaviyaanedi njaan Raasaathi nee povalledi ennodonnum Mindoolledi Ishtaanennu chollulledi Chankinullil love aanedi Pa paa perappa paa Pa paa perappa paa Pa paa perappa paa Pa paa perappa paa Kaanaanazhakillelum nalla monchulla heart alledi Pocket l cash illelum ninne ponnaayi nokkumedi Kandappo thanne khalbiludakkiya kalyanappennaale Ennittumente kanniludakkaan Kaalamithothiri vaikiyathenthe Raasaathi nee povalledi ennodonnum Mindoolledi Ishtaanennu chollulledi Chankinullil love aanedi. കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന ടിങ്കിനി പെണ്ണല്ലേ നീ കാലത്തെ വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ടും ലുട്ടാപ്പി തേഞ്ഞല്ലോടി ചേലൊത്ത കണ്ണാലെ മിന്നലെറിയും നീ ഡാകിനിയാണെങ്കിലും കുട്ടൂസനെപ്പോലും കുപ്പീലിറക്കുന്ന മായാവിയാണെടി ഞാൻ രാസാത്തി നീ പോവല്ലേടി എന്നോടൊന്നും മിണ്ടൂല്ലേടി ഇഷ്ടാണെന്ന് ചൊല്ലുല്ലെടി ചങ്കിനുള്ളിൽ ലവ് ആണെടി പ പാ പേരപ്പ പാ പ പാ പേരപ്പ പാ പ പാ പേരപ്പ പാ പ പാ പേരപ്പ പാ atozlyric.com കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാർട്ട് അല്ലേടി പോക്കറ്റിൽ ക്യാഷ് ഇല്ലേലും നിന്നേ പൊന്നായി നോക്കുമെടി കണ്ടപ്പോ തന്നേ ഖൽബിലുടക്കിയ കല്യാണപ്പെണ്ണാളേ എന്നിട്ടുമെന്റെ കണ്ണിലുടക്കാൻ കാലമിത്തൊത്തിരി വൈകിയതെന്തേ രാസാത്തി നീ പോവല്ലേടി എന്നോടൊന്നും മിണ്ടൂല്ലേടി ഇഷ്ടാണെന്ന് ചൊല്ലുല്ലെടി ചങ്കിനുള്ളിൽ ലവ് ആണെടി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kandittum Kaanatha lyrics in Malayalam by Blesslee, music by Gopi Sundar. Includes YouTube video and lyrics in multiple languages.