Kumbhappuzha by Jassie Gift song Lyrics and video
Artist: | Jassie Gift |
---|---|
Album: | Single |
Music: | Prakash Alex |
Lyricist: | B.K.Harinarayanan |
Label: | Manorama Music Songs |
Genre: | Happy |
Release: | 2024-08-24 |
Lyrics (English)
Kumbhappuzha lyrics, the song is sung by Jassie Gift from Partners. The music of Kumbhappuzha track is composed by Prakash Alex while the lyrics are penned by B.K.Harinarayanan. തുളുനാടിൻ വീറും ചൊടിയും ഇനി പാട് ഓമൽ കിളിയേ കതിരോൻ്റെ തൂവെളിച്ചം തൂവുന്നിതാ നാടൊന്നുണർന്നേ ചന്തത്തിലുള്ളൊരു നാട് ഇടനെഞ്ചത്തിലുള്ളൊരു നാട് അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് ചന്തത്തിലുള്ളൊരു നാട് ഇടനെഞ്ചത്തിലുള്ളൊരു നാട് അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് കുംഭപ്പുഴതാണ്ടിവരും തെന്നൽ ചായും നാടാണേ ചന്ദ്രക്കല പോലെ മിന്നും കാസർകോഡാണേ ചുണ്ടത്തണിവാമൊഴികൾ ഓരോ കോണിൽ ഓരോന്നേ തുളളിതുളു താളമോടെ പാടെൻ കണ്ണേ തെയ്യത്തിരുമുടിയായ് പൊങ്ങുന്നൊരു വനിയേ തെയ്യത്തിരുമുടിയായ് പൊങ്ങുന്നൊരു വനിയേ കോട്ടകെട്ടും നെഞ്ചിൽ തഞ്ചും അൻപാലീനാട് താനതന്തിന കുംഭപ്പുഴതാണ്ടിവരും തെന്നൽ ചായും നാടാണേ ചന്ദ്രക്കല പോലെ മിന്നും കാസർകോഡാണേ ചന്തത്തിലുള്ളൊരു നാട് ഇടനെഞ്ചത്തിലുള്ളൊരു നാട് അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് ചന്തത്തിലുള്ളൊരു നാട് ഇടനെഞ്ചത്തിലുള്ളൊരു നാട് അമ്പമ്പോ അംബരംകണ്ണിട്ട ചുന്ദരിയാം നാട് ആറ്റലകൾ നൂറ്റുതരും കണ്ണാടിപ്പൂം പട്ടുംകൊണ്ടേ ദാവണിയും ചൂടിവരും പെണ്ണാണുനാട് മാമലയാം വാർമുടിയിൽ കന്യാവനപ്പീലിക്കെട്ടായ് കൊങ്കണിപ്പാട്ടീണമിടും നല്ലോരുനാട് നെറുകയിൽ വെയിലുകൊണ്ടേ തെളിഞ്ഞതല്ലേ കനവിനെ കനകമാക്കിടുവാൻ കിണഞ്ഞതല്ലേ നന്മക്കുടം കൊണ്ടേ തണ്ണീർ തേവുന്ന നാട് താനിനത്തിന കുംഭപ്പുഴതാണ്ടിവരും തെന്നൽ ചായും നാടാണേ ചന്ദ്രക്കല പോലെ മിന്നും കാസർകോഡാണേ ചുണ്ടത്തണിവാമൊഴികൾ ഓരോ കോണിൽ ഓരോന്നേ തുളളിതുളു താളമോടെ പാടെൻ കണ്ണേ തെയ്യത്തിരുമുടിയായ് പൊങ്ങുന്നൊരു വനിയേ പൊങ്ങുന്നൊരു വനിയേ കോട്ടകെട്ടും നെഞ്ചിൽ തഞ്ചും അൻപാലീനാട് താനതന്തിന Thulunaadin veerum chodiyum Eni padu omal kiliye Kathironte thoovelicham Thoovunnithaa naadonnunarnne Chanthathilulloru naadu Edanenchathilulloru naadu Ambambo ambaramkannitta chundariyaam naadu Chanthathilulloru naadu Edanenchathilulloru naadu Ambambo ambaramkannitta chundariyaam naadu Kumbhappuzhathaandivarum Thennal chaayum naadaane Chandrakkala pole minnum Kaasarkodaane Chundathanivaamozhikal Oro konil oronne Thullithulu thaalamode Padaem kanne Theyyathirumudiyaay Pongunnoru vaniye Theyyathirumudiyaay Pongunnoru vaniye Kottakettum nenjil thanchum anpaaleenaadu Thaanathanthina Kumbhappuzhathaandivarum Thennal chaayum naadaane Chandrakkala pole minnum Kaasarkodaane Chanthathilulloru naadu Edanenchathilulloru naadu Ambambo ambaramkannitta chundariyaam naadu Chanthathilulloru naadu Edanenchathilulloru naadu Ambambo ambaramkannitta chundariyaam naadu Aattalakal nootutharum Kannadippoom pattumkonde Daavaniyum choodivarum pennaanunaadu Maamalayaam vaarmudiyil Kanyaavanappeelikkettaay Konkanippaatteenamidum nallorunaadu Nerukayil veyilukonde thelinjathalle Kanavine kanakamaakkiduvaan kinnjathalle Nanmakkudam konde thanneer thevunna naadu Thaaninathina Kumbhappuzhathaandivarum Thennal chaayum naadaane Chandrakkala pole minnum Kaasarkodaane Chundathanivaamozhikal Oro konil oronne Thullithulu thaalamode Padaem kanne Theyyathirumudiyaay Pongunnoru vaniye Pongunnoru vaniye Kottakettum nenjil thanchum anpaaleenaadu Thaanathanthina Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kumbhappuzha lyrics in Malayalam by Jassie Gift, music by Prakash Alex. Includes YouTube video and lyrics in multiple languages.