Kanmaniye by Pradeep Kumar song Lyrics and video
Artist: | Pradeep Kumar |
---|---|
Album: | Single |
Music: | Vishnu Vijay |
Lyricist: | B.K.Harinarayanan |
Label: | 123Musix |
Genre: | Happy |
Release: | 2022-05-09 |
Lyrics (English)
Kanmaniye lyrics, കൺമണിയെ the song is sung by Pradeep Kumar from Makal. Kanmaniye Happy soundtrack was composed by Vishnu Vijay with lyrics written by B.K.Harinarayanan. Kanmaniye Ennennum nee en Nomal kunnalle Kothi tira kinnvalle Nee patumpolae ullil nilav Nee vathumpolae neavo Chiri vinthum chuntil Pu pole cheran Ema chimma ravay arike naan Kanmaniye… Ponmaniye… Nilum millikal Ven chelal eluthi Kundal medayam en naromale Nee en jivan nakasamakunnita Talam tannitatmavilake Talodam kurunne Ilam karrupole Manassin valiyil Tanalay varam naan Kanmaniye… Ponmaniye… Kanatakale innoro nimisam Taneyuruki ulcchutode naan Novum nenchin alannalil vannu ni Tuvum kunnu ten tulli pole Matikkutitil ni maraya vasantam Manassil nirannu paninir sugandham Kanmaniye Ennennum ni en Omal kunnalle Kothi tira kinavalle Nee patumpole ullil nilav Nee vathumpol nov Chiri vintum chuntil Pu pole cheran Ima chimma ravay arike naan Kanmaniye… Ponmaniye. കൺമണിയെ എന്നെന്നും നീ എൻ ഓമൽ കുഞ്ഞല്ലേ കൊതി തീരാ കിനാവല്ലേ നീ പാടുമ്പോൾ ഉള്ളിൽ നിലാവ് നീ വാടുമ്പോൾ നോവ് ചിരി വീണ്ടും ചുണ്ടിൽ പൂ പോലെ ചേരാൻ ഇമ ചിമ്മാ രാവായ് അരികെ ഞാൻ. കൺമണിയെ… പൊൻമണിയെ… നീളും മിഴികൾ വെൺ ചേലാൽ എഴുതി. കൂന്തൽ മെടയാം എൻ ആരോമലേ നീ എൻ ജീവൻ ആകാശമാകുന്നിതാ താളം തന്നിതാത്മാവിലാകെ atozlyric.com തലോടാം കുരുന്നേ ഇളം കാറ്റുപോലെ മനസ്സിൻ വഴിയിൽ തണലായ് വരാം ഞാൻ കൺമണിയെ… പൊൻമണിയെ… കാണാതകലേ ഇന്നോരോ നിമിഷം താനേയുരുകി ഉൾച്ചൂടോടെ ഞാൻ നോവും നെഞ്ചിൻ ആഴങ്ങളിൽ വന്നു നീ തൂവും കുഞ്ഞു തേൻ തുള്ളി പോലെ മടിക്കൂടിതിൽ നീ മറയാ വസന്തം മനസ്സിൽ നിറഞ്ഞു പനിനീർ സുഗന്ധം കൺമണിയെ എന്നെന്നും നീ എൻ ഓമൽ കുഞ്ഞല്ലേ കൊതി തീരാ കിനാവല്ലേ നീ പാടുമ്പോൾ ഉള്ളിൽ നിലാവ് നീ വാടുമ്പോൾ നോവ് ചിരി വീണ്ടും ചുണ്ടിൽ പൂ പോലെ ചേരാൻ ഇമ ചിമ്മാ രാവായ് അരികെ ഞാൻ. കൺമണിയെ… പൊൻമണിയെ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kanmaniye lyrics in Malayalam by Pradeep Kumar, music by Vishnu Vijay. Includes YouTube video and lyrics in multiple languages.