Olaanu Olaanu by Thanseer Koothuparamaba, Vismaya Kishor song Lyrics and video
Artist: | Thanseer Koothuparamaba, Vismaya Kishor |
---|---|
Album: | Single |
Music: | Thanseer Koothuparamaba |
Lyricist: | Thanseer Koothuparamaba |
Label: | Taalboys Vision |
Genre: | Playful |
Release: | 2025-05-27 |
Lyrics (English)
Olaanu Olaanu lyrics, the song is sung by Thanseer Koothuparamaba. The music of Thanseer Koothuparamaba track is composed by Thanseer Koothuparamaba while the lyrics are penned by Thanseer Koothuparamaba. ഓ ഓ ഓഹോ ഓ ഓ ഓഹോ ഓ ഓ ഓഹോ ഓ ഓ ഓഹോ ഓലാനു ഒലാനു ഖൽബ് പരിചവൾ ഓൾ കാണൂ ഓൾ കാണേണ്ട ഇഷ്ടം മുഴുവനു കണ്ണാടി പോലെയുള്ള നിൻ മുഖം കാണുവാൻ കാത്തിരിപ്പാണ് ഞാൻ രാവന്തോറത്ത് നിൻ കണ്ണിൽ കണ്ടു നാനം അതെ എന്നോടാണോ ഏൻ ഓമൽ പൂവേ നീ ഇവൾ മന്ദാരമോ മാണിക്യമോ എൻ റോഹിൻ പാതി നീയല്ലേ ഓണനു ഓണ് ഖൽബ് പരിചവൻ ഓണാണ് ഓണൻ്റെ ഇഷ്ടം മുഴുവനും കണ്ണാടി പോലെയുള്ള അവൻ മുഖം കാണാൻ കാത്തിരിപ്പാണ് ഞാൻ രാവന്തോറത്ത് നിൻ കണ്ണിൽ കണ്ടു പ്രേമം അത് എന്നോടാണോ എന്ന് ഓമൽ പൂവേ നീ ഇവൻ മന്ദാരമോ മാണിക്യമോ എൻ റോഹിൻ പാതി നീയല്ലേ ചെഞ്ചോര ചുണ്ടിനയിൽ വിരിയുന്ന ചിരിയഴക്ക് കാണുമ്പോൾ ഉള്ളുള്ളം നേരേ കൊതിയായ് അഴകേറും നിൻ മുടിയിൽ മൃദുവായ് താലോടിടുവാൻ കൊതിയായി നിന്നരികിൽ വന്നൊരുനാൾ അന്നെൻ്റെ ഖൽബിലായ് കൂടുന്നു കൂട്ടിലെ ആരാരും കാണാതെ പൂമുതം തന്നേലേ അന്നെൻ്റെ ഖൽബിലായ് കൂടുന്നു കൂട്ടിലെ ആരാരും കാണാതെ പൂമുതം തന്നേലേ പിരിയൻ കഴിയാവിധം നെഞ്ചോരം ചേർന്നില്ലേ നീ ഓലാനു ഒലനു ഖൽബ് പരിചവൻ ഓണാണ് ഓണൻ്റെ ഇഷ്ടം മുഴുവനും കണ്ണാടി പോലെയുള്ള അവൻ മുഖം കാണാൻ കാത്തിരിപ്പാണ് ഞാൻ രാവന്തോറത്ത് ഈ ലോകം നീയാണ് ഉദയൊന്നു വരുമാനേ ഒരു രാവും കഴിയുമ്പോൾ നീ മാത്രം കാണൻ തോന്നുന്നോണ്ടേ കാത്തിരിപ്പാണ് ഞാൻ കാതോർത്തിരിക്കുന്നു നിൻ്റെ വിളിയും കാത്ത് എന്നും ഞാൻ കാണുന്ന സ്വപ്നത്തിൽ നീയാണ് എൻ ഓമൽ പൂവായി വന്നിട്ട് നാളീന്ന് എന്നും ഞാൻ കാണുന്ന സ്വപ്നത്തിൽ നീയാണ് എൻ ഓമൽ പൂവായി വന്നിട്ട് നാളീന്ന് നിന്നോട് പങ്ക് വെക്കാൻ ആരുമില്ലഴകെ നീ ഓലാനു ഒലാനു ഖൽബ് പരിചവൾ ഓൾ കാണൂ ഓൾ കാണേണ്ട ഇഷ്ടം മുഴുവനു കണ്ണാടി പോലെയുള്ള നിൻ മുഖം കാണുവാൻ കാത്തിരിപ്പാണ് ഞാൻ രാവന്തോറത്ത് നിൻ കണ്ണിൽ കണ്ടു നാനം അതെ എന്നോടാണോ ഏൻ ഓമൽ പൂവേ നീ ഇവൾ മന്ദാരമോ മാണിക്യമോ എൻ റോഹിൻ പാതി നീയല്ലേ Oh oh oh oh Oh oh oh oh Oh oh oh oh Oh oh oh oh Olaanu olaanu khalb parichaval Ol kaanu ol kaanente ishtam muzhuvanu Kannaadi poleyulla nin mukham kaanaan Kaathirippaanu njaan raavanthorathu Nin kannil kandu naanam Athe ennodaano en omal poove nee Ival mandaaramo maanikkyamo En roohin paathi neeyalle Onanu onanu khalb parichavan Onanu onanente ishtam muzhuvanu Kannaadi poleyulla avan mukham kaanaan Kaathirippaanu njaan raavanthorathu atozlyric.com Nin kannil kandu premam Ath ennodaano enn omal poove nee Ivan mandaaramo maanikkyamo En roohin paathi neeyalle Chenchora chundinayil viriyunna chiriyazhak Kaanumbol ullinnullam nerae kothiyaay Azhakerum nin mudiyil mrudhuvaayi thaalodiduvaan Kothiyaayi ninnarigil vannorunaal Annente khalbilaay koodonnu koottile Aaraarum kaanaathe poomutham thanneele Annente khalbilaay koodonnu koottile Aaraarum kaanaathe poomutham thanneele Piriyaan kazhiyaavidham nenjoram chernnille nee Olaanu olaanu khalb parichavan Onanu onanente ishtam muzhuvanu Kannaadi poleyulla avan mukham kaanaan Kaathirippaanu njaan raavanthorathu Ee lokam neeyaanu Udayonnu varumaane Oru raavum kazhiyumpol nee maathramaa Kaanan thonnunnoonde kaathirippaanu njaan Kaathorthirunnu ninte viliyum kaathu Ennum njaan kaanunna swapnathil neeyaanu En omal poovaayi vannittum naalinn Ennum njaan kaanunna swapnathil neeyaanu En omal poovaayi vannittum naalinn Ninnodu pakaram vekkaan aarumillazhake nee Olaanu olaanu khalb parichaval Ol kaanu ol kaanente ishtam muzhuvanu Kannaadi poleyulla nin mukham kaanaan Kaathirippaanu njaan raavanthorathu Nin kannil kandu naanam Athe ennodaano en omal poove nee Ival mandaaramo maanikkyamo En roohin paathi neeyalle Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Olaanu Olaanu lyrics in Malayalam by Thanseer Koothuparamaba, Vismaya Kishor, music by Thanseer Koothuparamaba. Includes YouTube video and lyrics in multiple languages.