Ethra Sundaram by Abhijith, K. S. Chithra song Lyrics and video
Artist: | Abhijith, K. S. Chithra |
---|---|
Album: | Single |
Music: | Jerry Amaldev |
Lyricist: | Sreekumaran Thampi |
Label: | Manorama Music Songs |
Genre: | Love |
Release: | 2020-06-03 |
Lyrics (English)
Ethra Sundaram lyrics, എത്ര സുന്ദരം the song is sung by K S Chithra, Abhijith from A For Apple. Ethra Sundaram Love soundtrack was composed by Jerry Amaldev with lyrics written by Sreekumaran Thampi. Ethra sundaram saayanthanam Ethra sundaram saayanthanam Chithra manohara malarvanam vaanam Usha sandhyayum saayam sandhyayum Orupole mohanam mohanam Ethra sundaram saayanthanam.. Ethra sundaram saayanthanam… Ethra sundaram saayanthanam… Chithra manohara malarvanam vaanam Usha sandhyayum saayam sandhyayum Orupole mohanam mohanam Ethra sundaram saayanthanam.. Pranaya vasantham thozhuthunarumpol Saantwana madhuram niranjozhukumpol.. Pranaya vasantham thozhuthunarumpol Saantwana madhuram niranjozhukumpol.. Nithya youvvanam hrudayangalil Sathya darshanam nayanangalil… Nithya youvvanam hrudayangalil Sathya darshanam nayanangalil… Aa… Aa… Pakaraan thazhukaan kanivundenkil.. Pakaraan thazhukaan kanivundenkil.. Sukhavum dukhavum orupole Pulariyum sandhyayum pole… Ethra sundaram saayanthanam Kavilile arunima maayukilenthe Karalile madhumazha thoraathirunnaal.. Kavilile arunima maayukilenthe Karalile madhumazha thoraathirunnaal.. Vaardhakyam polum madhu madhuram Jarayum narayum premaamrutham.. Vaardhakyam polum madhu madhuram Jarayum narayum premaamrutham.. Aa… Aa… Pizhayum kazhivaay kaanunnenkil.. Pizhayum kazhivaay kaanunnenkil.. Chiriyum kanneerum orupole Pulariyum sandhyayum pole… Ethra sundaram saayanthanam Chithra manohara malarvanam vaanam Usha sandhyayum saayam sandhyayum Orupole mohanam mohanam Ethra sundaram saayanthanam… എത്ര സുന്ദരം സായന്തനം എത്ര സുന്ദരം സായന്തനം ചിത്രമനോഹര മലര്‍വനം വാനം ഉഷസന്ധ്യയും സായംസന്ധ്യയും ഒരുപോലെ മോഹനം മോഹനം എത്ര സുന്ദരം സായന്തനം …. എത്ര സുന്ദരം സായന്തനം …. എത്ര സുന്ദരം സായന്തനം …. ചിത്രമനോഹര മലര്‍വനം വാനം ഉഷസന്ധ്യയും സായംസന്ധ്യയും ഒരുപോലെ മോഹനം മോഹനം എത്ര സുന്ദരം സായന്തനം …. atozlyric.com പ്രണയവസന്തം തൊഴുതുണരുമ്പോള്‍ സാന്ത്വന മധുരം നിറഞ്ഞൊഴുകുമ്പോള്‍ പ്രണയവസന്തം തൊഴുതുണരുമ്പോള്‍ സാന്ത്വന മധുരം നിറഞ്ഞൊഴുകുമ്പോള്‍ നിത്യയൌവനം ഹൃദയങ്ങളില്‍ സത്യദര്‍ശനം നയനങ്ങളില്‍ നിത്യയൌവനം ഹൃദയങ്ങളില്‍ സത്യദര്‍ശനം നയനങ്ങളില്‍ ആ ആ … പകരാന്‍ തഴുകാന്‍ കനിവുണ്ടെങ്കില്‍ പകരാന്‍ തഴുകാന്‍ കനിവുണ്ടെങ്കില്‍ സുഖവും ദുഖവും ഒരു പോലെ പുലരിയും സന്ധ്യയും പോലെ എത്ര സുന്ദരം സായന്തനം കവിളിലെ അരുണിമ മായുകിലെന്തേ കരളിലെ മധുമഴ തോരാതിരുന്നാല്‍ കവിളിലെ അരുണിമ മായുകിലെന്തേ കരളിലെ മധുമഴ തോരാതിരുന്നാല്‍ വാര്‍ദ്ധകം പോലും മധുമധുരം ജരയും നരയും പ്രേമാമൃതം വാര്‍ദ്ധകം പോലും മധുമധുരം ജരയും നരയും പ്രേമാമൃതം ആ ആ …. പിഴവും കഴിവായ് കാണുന്നെങ്കില്‍ പിഴവും കഴിവായ് കാണുന്നെങ്കില്‍ ചിരിയും കണ്ണീരും ഒരുപോലെ പുലരിയും സന്ധ്യയും പോലെ എത്ര സുന്ദരം സായന്തനം ചിത്രമനോഹര മലര്‍വനം വാനം ഉഷസന്ധ്യയും സായംസന്ധ്യയും ഒരുപോലെ മോഹനം മോഹനം എത്ര സുന്ദരം സായന്തനം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ethra Sundaram lyrics in Malayalam by Abhijith, K. S. Chithra, music by Jerry Amaldev. Includes YouTube video and lyrics in multiple languages.