Kaamukan by Shaan Rahman song Lyrics and video
Artist: | Shaan Rahman |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | B.K.Harinarayanan |
Label: | Muzik247 |
Genre: | Love |
Release: | 2020-05-26 |
Lyrics (English)
Kaamukan lyrics, കാമുകൻ the song is sung by Shaan Rahman from Pranaya Meenukalude Kadal. Kaamukan Love soundtrack was composed by Shaan Rahman with lyrics written by Harinarayanan BK. Kaamukan neelaakaasham kaathilaay paadave Sagaram nadan pennayo Neyoraal koodekkooden jevane nettave Manasam megha pravayo Mohathin dweepin manikyapoove Kanunnu ninne kanavay akame Thoovella shankhin moolakkam pole Kelkkunnu ninne pathivay uyire Kaamukan neelaakaasham kaathilaay paadave Sagaram nadan pennayo Neyoraal koodekkooden jevane nettave Manasam megha pravayo Melazhi chelolum omalkkannil Poomeenaay neenthunnu njanen penne Thuzhayeriyanoraasha nee enikku thanney Chuzhiyariyathe njanulanju ponu doore Kuthariduvaanaruthaathenne kara theliyum kanalay vanne Nura pathayumthirayalonne punarumo pranayame Uru paniyanorungum neram kisa parayanorungu katte Oru vari njanezhuthaam neeyaa kaathilaay chollumo Kaamukan neelaakaasham kaathilaay paadave Sagaram nadan pennayo. Neyoraal koodekkooden jevane nettave Manasam megha pravayo. കാമുകൻ നീലാകാശം കാതിലായ് പാടവേ സാഗരം നാടൻ പെണ്ണായോ നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ മാനസം മേഘ പ്രാവായോ മോഹത്തിൻ ദ്വീപിൻ മാണിക്യപൂവേ കാണുന്നു നിന്നേ കനവായ് അകമേ തൂവെള്ള ശംഖിൻ മൂളക്കം പോലേ കേൾക്കുന്നു നിന്നേ പതിവായ് ഉയിരേ atozlyric.com കാമുകൻ നീലാകാശം കാതിലായ് പാടവേ സാഗരം നാടൻ പെണ്ണായോ നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ മാനസം മേഘ പ്രാവായോ മേലാഴി ചേലോലും ഓമൽക്കണ്ണിൽ പൂമീനായ് നീന്തുന്നു ഞാനെൻ പെണ്ണേ തുഴയെറിയാനൊരാശ നീ എനിക്ക് തന്നേയ് ചുഴിയറിയാതെ ഞാനുലഞ്ഞു പോണു ദൂരെ കുതറിടുവാനരുതാതെന്നേ കര തെളിയും കനലായ് വന്നേ നുര പതയും തിരയാലൊന്നേ പുണരുമോ പ്രണയമേ ഉരു പണിയാനൊരുങ്ങും നേരം കിസ പറയാനൊരുങ്ങു കാറ്റേ ഒരു വരി ഞാനെഴുതാം നീയാ കാതിലായ് ചൊല്ലുമോ കാമുകൻ നീലാകാശം കാതിലായ് പാടവേ സാഗരം നാടൻ പെണ്ണായോ നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ മാനസം മേഘ പ്രാവായോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaamukan lyrics in Malayalam by Shaan Rahman, music by Shaan Rahman. Includes YouTube video and lyrics in multiple languages.