Vaanavillo by M. G. Sreekumar song Lyrics and video
Artist: | M. G. Sreekumar |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Jyothish T. Kashi |
Label: | JXB Records |
Genre: | |
Release: | 2020-06-12 |
Lyrics (English)
Vaanavillo lyrics, വാനാവില്ലൊ the song is sung by M. G. Sreekumar from 2 States. The music of Vaanavillo track is composed by Jakes Bejoy while the lyrics are penned by Jyothish T Kasi. Manchaadi kunnum maambully thodum Payyaaram chollana neram Avalo kaattaadi paattukal paadi Doore chankile thaalam kettee Vaanavillo panthalitte mizhivaathil padiyolam Thongalitte chembadayil Kaithaalamitte naruchiri thookana Muthumuthi kammalitte Vellinilaa thullikalo Thellalinju aattirambil Kaattilaadi veenavare kannu vachathaarithile Enkilumee veeranivan kacha ketti vannirangi Kannerinju ninnavaro nenchakathil aarum kaanaa Minnale konderinje Vaanavillo panthalitte mizhivaathil padiyolam Thongalitte Veruthe ninnaalum veyilin naalangal Pathivaay nenchoram kaniyaay pookkunne Mizhikal mindaathe marayunnennaalum Kanavin koodaake kuliraay neeyunde Katturumbukal nera nerakkana Naattumukkile peedika thinnelu Neram pokkinu keniyorukkalu Pathivaanivide Oru kaalakkedin vidhamorukkana Veembadichoru poocha kuttykku paattilaakum Orthathilloru naanakkedithile Enkilumenkilu onnaanennidanenchinakam neraye Thenginilaneerin chellanniniyaaro Melle kaatil moolidunne Vaanavillo panthalitte mizhivaathil padiyolam Thongalitte chembadayil Kaithaalamitte naruchiri thookana Muthumuthi kammalitte Vellinilaa thullikalo Thellalinju aattirambil Kaattilaadi veenavare kannu vachathaarithile Enkilumee veeranivan kacha ketti vannirangi Kannerinju ninnavaro nenchakathil aarum kaanaa Minnale konderinje. മഞ്ചാടി കുന്നും മാമ്പുള്ളി തോടും പയ്യാരം ചൊല്ലണ നേരം അവളോ കാറ്റാടി പാട്ടുകൾ പാടി ദൂരേ ചങ്കിലെ താളം കേട്ടേ വാനവില്ലോ പന്തലിട്ടേ മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ ചെമ്പടയിൽ കൈത്താളമിട്ടേ നറുചിരി തുകണ മുതുമുത്തി കമ്മലിട്ടേ വെള്ളിനിലാ തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ കാറ്റിലാടി വീണവരേ കണ്ണു വച്ചതാരിതിലെ എങ്കിലുമീ വീരനിവൻ കച്ച കെട്ടി വന്നിറങ്ങി കണ്ണെറിഞ്ഞു നിന്നവരോ നെഞ്ചകത്തിൽ ആരും കാണാ മിന്നലേ കൊണ്ടെറിഞ്ഞേ atozlyric.com വാനവില്ലോ പന്തലിട്ടേ മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ വെറുതേ നിന്നാലും വെയിലിൻ നാളങ്ങൾ പതിവായ് നെഞ്ചോരം കണിയായ് പൂക്കുന്നേ മിഴികൾ മിണ്ടാതേ മറയുന്നെന്നാലും കനവിൻ കൂടാകെ കുളിരായ് നീയുണ്ടേ കട്ടുറുമ്പുകൾ നെറ നെറക്കണ നാട്ടുമുക്കിലെ പീടിക തിണ്ണേല് നേരം പോക്കിന് കെണിയൊരുക്കല് പതിവാണിവിടെ ഒരു കാലക്കേടിൻ വിധമൊരുക്കണ വീമ്പടിച്ചൊരു പൂച്ച കുട്ടിക്ക് പാട്ടിലാകും ഓർത്തതില്ലൊരു നാണക്കേടിതിലേ എങ്കിലുമെങ്കില് ഒന്നാണെന്നിടനെഞ്ചിനകം നെറയെ തെങ്ങിനിളനീരിൻ ചേലാണെന്നിനിയാരോ മെല്ലേ കാതിൽ മൂളിടുന്നേ വാനവില്ലോ പന്തലിട്ടേ മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ ചെമ്പടയിൽ കൈത്താളമിട്ടേ നറുചിരി തുകണ മുതുമുത്തി കമ്മലിട്ടേ വെള്ളിനിലാ തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ കാറ്റിലാടി വീണവരേ കണ്ണു വച്ചതാരിതിലെ എങ്കിലുമീ വീരനിവൻ കച്ച കെട്ടി വന്നിറങ്ങി കണ്ണെറിഞ്ഞു നിന്നവരോ നെഞ്ചകത്തിൽ ആരും കാണാ മിന്നലേ കൊണ്ടെറിഞ്ഞേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vaanavillo lyrics in Malayalam by M. G. Sreekumar, music by Jakes Bejoy. Includes YouTube video and lyrics in multiple languages.