Sakhiyeee by Haricharan song Lyrics and video
Artist: | Haricharan |
---|---|
Album: | Single |
Music: | Ratheesh Vega |
Lyricist: | B. K. Harinayanan |
Label: | Friday Film House |
Genre: | |
Release: | 2020-06-12 |
Lyrics (English)
Sakhiyeee lyrics, സഖിയേറ്റ് the song is sung by Haricharan from Thrissur Pooram. The music of Sakhiyeee track is composed by Ratheesh Vega while the lyrics are penned by B.K Harinarayanan. Sakhiye sakhiye oru nilaa mazha pole Arikilanayukayaay nee Pulariyekkaalere thelima pakarukayaay nee Melle melle en mounangalil Pranayamaay maari mizhikalil neeyoru Kinaavaay thazhukimaayukayo Uyirile vazhiyil; unarumen thiriyaay Janmaveenayilekamaam swaramanthranam neeye Sakhiye sakhiye Ravormmaye thodum snehame Neyennile irulu maatidave Urukumoro jeevanil nanavu thannidave Adaruvaan aruthaathente hridayamulayukayaay Sakhiye sakhiye Moovanthiyil viral cherthu njaan Thoonettipol anayum kunkumamaay Nizhalu polen paathayil pathiye vannidave Mathivaraathanuraagathil manamithaliyukayaay Oru nilaa mazha pole Arikilanayukayaay nee Pulariyekkaalere thelima pakarukayaay nee Melle melle en mounangalil Pranayamaay maari mizhikalil neeyoru Kinaavaay thazhukimaayukayo Uyirile vazhiyil; unarumen thiriyaay Janmaveenayilekamaam swaramanthranam neeye Sakhiye sakhiye. സഖിയേ സഖിയേ ഒരു നിലാ മഴ പോലേ അരികിലണയുകയായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലേ മെല്ലേ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീയൊരു കിനാവായ് തഴുകിമായുകയോ ഉയിരിലേ വഴിയിൽ ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ സഖിയേ സഖിയേ atozlyric.com രാവോർമ്മയേ തൊടും സ്നേഹമേ നീയെന്നിലേ ഇരുള് മാറ്റിടവേ ഉരുകുമോരോ ജീവനിൽ നനവ് തന്നിടവേ അടരുവാൻ അരുതാതെന്റെ ഹൃദയമുലയുകയായ് സഖിയേ സഖിയേ മൂവന്തിയിൽ വിരൽ ചേർത്ത് ഞാൻ തൂനെറ്റിപോൽ അണയും കുങ്കുമമായ് നിഴല് പോലെൻ പാതയിൽ പതിയേ വന്നിടവേ മതിവരാതനുരാഗത്തിൽ മനമിതലിയുകയായ് ഒരു നിലാ മഴ പോലേ അരികിലണയുകയായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലേ മെല്ലേ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീയൊരു കിനാവായ് തഴുകിമായുകയോ ഉയിരിലേ വഴിയിൽ ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ സഖിയേ സഖിയേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Sakhiyeee lyrics in Malayalam by Haricharan, music by Ratheesh Vega. Includes YouTube video and lyrics in multiple languages.