Mazhayodu by Sithara Krishnakumar song Lyrics and video
Artist: | Sithara Krishnakumar |
---|---|
Album: | Single |
Music: | Prasanth Prabhakar |
Lyricist: | Lawrence Fernandez |
Label: | GOODWILL ENTERTAINMENTS |
Genre: | Sad |
Release: | 2020-06-02 |
Lyrics (English)
Mazhayodu lyrics, മഴയോട് the song is sung by Sithara Krishnakumar from Pathinettam Padi. Mazhayodu Sad soundtrack was composed by Prasanth Prabhakar with lyrics written by Lawrence Fernandez. Mazhayodu chernnu njan ninnu Oru vela manassilundippazhum aa chilambal Mizhippoykayil veezhum sugamulla varshathin Thottuthalodalum kulirormayum Mazhayodu chernnu njan ninnu Rithubhedamenthino venmeghalipikalil Kaarvarnna meki kadannupoyi Rithubhedamenthino venmeghalipikalil Kaarvarnna meki kadannupoyi Orikkalum maykkatha mashithandumayaro Manassin varambiloodakannu poyi Mazhayodu ….mazhayodu….mazhayodu chernnu njan ninnu Chiri thooki nilkkuma vinthaaramaayiram Kanchimmiyentho paranja pole Chiri thooki nilkkuma vinthaaramaayiram Kanchimmiyentho paranja pole Ithalukal melle kozhiyum nilavinte Vanikayil ragam maranju poke Mazhayodu ….mazhayodu….mazhayodu chernnu njan ninnu Oru vela manassilundippazhum aa chilambal Mizhippoykayil veezhum sugamulla varshathin Thottuthalodalum kulirormayum Mazhayodu chernnu njan ninnu. മഴയോടു ചേർന്നു ഞാൻ നിന്നു ഒരു വേള മനസ്സിലുണ്ടിപ്പഴും ആ ചിലമ്പൽ മിഴിപ്പൊയ്കയിൽ വീഴും സുഖമുള്ള വർഷത്തിൻ തൊട്ടുതലോടലും കുളിരോർമയും മഴയോടു ചേർന്നു ഞാൻ നിന്നു ഋതുഭേദമെന്തിനോ വെൺമേഘലിപികളിൽ കാർവർണ്ണമേകി കടന്നുപോയി ഋതുഭേദമെന്തിനോ വെൺമേഘലിപികളിൽ കാർവർണ്ണമേകി കടന്നുപോയി atozlyric.com ഒരിക്കലും മായ്‌ക്കാത്ത മഷിത്തണ്ടുമായാരോ മനസ്സിൻ വരമ്പിലൂടകന്നു പോയി മഴയോട് …മഴയോട് …മഴയോടു ചേർന്നു ഞാൻ നിന്നു ചിരി തൂകി നിൽക്കുമാ വിൺതാരമായിരം കൺചിമ്മിയെന്തോ പറഞ്ഞ പോലേ ചിരി തൂകി നിൽക്കുമാ വിൺതാരമായിരം കൺചിമ്മിയെന്തോ പറഞ്ഞ പോലേ ഇതളുകൾ മെല്ലേ കൊഴിയും നിലാവിന്റെ വനികയിൽ രാഗം മറഞ്ഞു പോകേ മഴയോട് …മഴയോട് …മഴയോടു ചേർന്നു ഞാൻ നിന്നു ഒരു വേള മനസ്സിലുണ്ടിപ്പഴും ആ ചിലമ്പൽ മിഴിപ്പൊയ്കയിൽ വീഴും സുഖമുള്ള വർഷത്തിൻ തൊട്ടുതലോടലും കുളിരോർമയും മഴയോടു ചേർന്നു ഞാൻ നിന്നു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mazhayodu lyrics in Malayalam by Sithara Krishnakumar, music by Prasanth Prabhakar. Includes YouTube video and lyrics in multiple languages.