Pathungi by Benny Dayal, Manjari song Lyrics and video
Artist: | Benny Dayal, Manjari |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Hari Narayanan |
Label: | VVibe Muzeik |
Genre: | Dance, Masti |
Release: | 2020-06-07 |
Lyrics (English)
Pathungi lyrics, പതുങ്ങി the song is sung by Benny Dayal,Manjari from My Story. Pathungi Masti soundtrack was composed by Shaan Rahman with lyrics written by Hari Narayanan. Pathungi pathungi vannu Kinungi karangidunna kaate.. Mozhinjaatte.. Manassu manassu thonnum Kolussu kilukkamulla kaate.. Niranjaatte.. Hima nagara vanikalile Madura kani nunanju Kala kala mozhukivaraam Ninte chumalu chumalu Urummi cheetha chuvadinangi Pala pala niramezhuthaam Vaarmathiye vaarmathiye Koode varoo vaarmathiye Orro poovilumaavolam Thumbikalaai alayan moham Vaanin chirakil chekeri Mazhayude veedariyan moham Tharakam oru charadil kuruthini Rravinu vala paniyaam Maanasam ithu kanavin Vimanam athavukayaai uyaram Ninte kurumbu kuzhal vilicha Chiriyo nananju nilkaan Ithalidum aashayithaa Oru kumila kanakku vinnil Karangi karangi minni Thilangiduvaan moham Vaarmathiye oooo.. Vaarmathiye ooo.. Koode varoo.. Vaarmathiye. പതുങ്ങി പതുങ്ങി വന്ന് കിണുങ്ങി കറങ്ങിടുന്ന കാറ്റേ മൊഴിഞ്ഞാട്ടെ മനസ്സ് മനസ്സു തുന്നും കൊലുസ്സിൻ കിലുക്കമുള്ള കാറ്റേ നിറഞ്ഞാട്ടെ ഹിമനഗരവനികളിലെ മധുരക്കനിനുണഞ്ഞു കള കളമൊഴുകി വരാം നിൻറെ ചുമലിൽ ചുമലുരുമ്മി ചിരിത ചുവടിണങ്ങി പല പല നിറമെഴുതാം വാർമതിയേ വാർമതിയേ കൂടെവരൂ വാർമതിയേ atozlyric.com ഓരോ പൂവിലുമാവോളം തുമ്പികളായ് അലയാൻ മോഹം വാനിൻ ചില്ലയിൽ ചേക്കേറി മഴയുടെ വീടറിയാൻ മോഹം താരകമൊരുചരടിൽ കൊരുത്തിനി രാവിന് വള പണിയാൻ മാനസമിതു കനവിൻ വിമാനമതാകുകയാണുയരാൻ നിൻറെ കുറുമ്പു കുഴൽവിളിച്ച ചിരിയിൽ നനഞ്ഞു നിൽക്കാൻ ഇതളിടുമാശയിതാ ഒരു കുമിള കണക്കു പിന്നിൽ കറങ്ങി കറങ്ങി മിന്നി തിളങ്ങിടുവാൻ മോഹം വാർമതിയേ ഹോ ഓ വാർമതിയേ ഓ കൂടെവരൂ വാർമതിയേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pathungi lyrics in Malayalam by Benny Dayal, Manjari, music by Shaan Rahman. Includes YouTube video and lyrics in multiple languages.