Kaiveeshi Neengunna by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | B. K. Harinayanan |
Label: | Anon Trendz |
Genre: | Sad, Rain (Monsoon), Kids |
Release: | 2020-06-09 |
Lyrics (English)
Kaiveeshi Neengunna lyrics, കൈവീശി നീങ്ങുന്ന the song is sung by Vijay Yesudas from The Great Father. Kaiveeshi Neengunna Sad soundtrack was composed by Gopi Sundar with lyrics written by B.K.Harinarayanan. Kai veeshi neengunna swapna meghame Marayuvathenthe akale Kai veeshi neengunna kunju thennale Thirike varille ini nee.. Paathi malare nee ithalukaluriye Praananithilaake chithalukaruraye… Evideyo chithariyo Paithale nee pozhiyum kanavu chirikal Thaathanullil pukayum kanalu tharikal Doore doore novin rithusandhya maayave Kari padarum kadalaasu paava pole Poliyaruthe karayaathe kunjuvaave Ini njaan thunayaay arike.. Evideyo… Chithariyo… Amma than nenchile paattineenam Paathiyil ninnu poy vingalode Ninnilam thengalil odiyethaan Pinneyum vaikiyen thaatha janmam Kannu pothum kaalame nin neethiyevide Kandu nilkkum lokame nin snehamevide Pidayaathe nee adaraathe nee Arike njaan ennennum… Evideyo.. Chithariyo.. Laavayaay pollidum ninte mounam Praavu pol konchumo onnu kaathil Kannuneer maariyaal ninne veendum Vennilaathumpiyaay maattidaam njaan Nee ninachaal odiyethaamennumarike Kaavalaayi koode nilkkaamennumazhake Patharaathe nee idaraathe nee chiri thookoo en vaave… Evideyo chithariyo Paithale nee pozhiyum kanavu chirikal Thaathanullil pukayum kanalu tharikal Doore doore novin rithusandhya maayave Kari padarum kadalaasu paava pole Poliyaruthe karayaathe kunjuvaave Ini njaan thunayaay arike… കൈവീശി നീങ്ങുന്ന സ്വപ്നമേഘമേ മറയുവതെന്തേ അകലേ കൈവീശി നീങ്ങുന്ന കുഞ്ഞുതെന്നലേ തിരികെവരില്ലേ ഇനി നീ.. പാതിമലരേ നീ ഇതളുകളുരിയേ പ്രാണനിതിലാകേ ചിതലുകളുറയേ… എവിടെയോ ചിതറിയോ പൈതലേ നീ പൊഴിയും കനവുചിരികൾ താതനുള്ളിൽ പുകയും കനലുതരികൾ ദൂരേ ദൂരേ നോവിൻ ഋതുസന്ധ്യ മായവേ കരി പടരും കടലാസുപാവ പോലെ പൊലിയരുതേ കരയാതെ കുഞ്ഞുവാവേ ഇനി ഞാൻ തുണയായ് അരികേ.. എവിടെയോ.. ചിതറിയോ… അമ്മ തൻ നെഞ്ചിലെ പാട്ടിനീണം പാതിയിൽ നിന്നുപോയ് വിങ്ങലോടെ നിന്നിളം തേങ്ങലിൽ ഓടിയെത്താൻ പിന്നെയും വൈകിയെൻ താതജന്മം കണ്ണുപൊത്തും കാലമേ നിൻ നീതിയെവിടേ കണ്ടുനിൽക്കും ലോകമേ നിൻ സ്നേഹമെവിടേ പിടയാതെ നീ അടരാതെ നീ അരികേ ഞാൻ എന്നെന്നും… atozlyric.com എവിടെയോ.. ചിതറിയോ.. ലാവയായ് പൊള്ളിടും നിന്റെ മൗനം പ്രാവു പോൽ കൊഞ്ചുമോ ഒന്നു കാതിൽ കണ്ണുനീർ മാരിയാൽ നിന്നെ വീണ്ടും വെണ്ണിലാത്തുമ്പിയായ് മാറ്റിടാം ഞാൻ നീ നിനച്ചാൽ ഓടിയെത്താമെന്നുമരികേ കാവലായി കൂടെ നിൽക്കാമെന്നുമഴകേ പതറാതേ നീ ഇടറാതേ നീ ചിരി തൂകൂ എൻ വാവേ… എവിടെയോ ചിതറിയോ പൈതലേ നീ പൊഴിയും കനവുചിരികൾ താതനുള്ളിൽ പുകയും കനലുതരികൾ ദൂരേ ദൂരേ നോവിൻ ഋതുസന്ധ്യ മായവേ കരി പടരും കടലാസുപാവ പോലെ പൊലിയരുതേ കരയാതെ കുഞ്ഞുവാവേ ഇനി ഞാൻ തുണയായ് അരികേ… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaiveeshi Neengunna lyrics in Malayalam by Vijay Yesudas, music by Gopi Sundar. Includes YouTube video and lyrics in multiple languages.